ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

12:48, 6 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്

ചൈന നാട്ടിൽ നിന്നൊരു
കുഞ്ഞൻ വൈറസ് വന്നിട്ട്
നാട്ടിലാകെ അസുഖം പരത്തി
എല്ലാവർക്കും കഷ്ടായി
എന്നിനി കാണുമെൻ കൂട്ടുകാരേ
എങ്ങനെ കളിക്കുമെൻ കൂട്ടുകാരേ
ഡോക്ടർമാരും പോലീസ് കാരും
പറയുന്നതു പോൽ കേട്ടീടാം
നമുക്കൊന്നായ് നാടും നഗരവും നമ്മളെത്തന്നെയും
വൃത്തിയാക്കാം
കൊറോണ എന്നൊരു വില്ലനെ വേഗം ഓടിച്ചിടാം ഇവിടുന്ന്

ഭുവൻ. JR
2 B ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത