ചൈന നാട്ടിൽ നിന്നൊരു
കുഞ്ഞൻ വൈറസ് വന്നിട്ട്
നാട്ടിലാകെ അസുഖം പരത്തി
എല്ലാവർക്കും കഷ്ടായി
എന്നിനി കാണുമെൻ കൂട്ടുകാരേ
എങ്ങനെ കളിക്കുമെൻ കൂട്ടുകാരേ
ഡോക്ടർമാരും പോലീസ് കാരും
പറയുന്നതു പോൽ കേട്ടീടാം
നമുക്കൊന്നായ് നാടും നഗരവും നമ്മളെത്തന്നെയും
വൃത്തിയാക്കാം
കൊറോണ എന്നൊരു വില്ലനെ വേഗം ഓടിച്ചിടാം ഇവിടുന്ന്