"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/കൊണ്ടുപോകല്ലേ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊണ്ടുപോകല്ലേ..... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കവിത}}

14:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊണ്ടുപോകല്ലേ.....

കാറ്റേ നീ കൊണ്ടുപോകല്ലേ
കാറു തിങ്ങിയ മാനത്തെ
കൈപിടിച്ചങ്ങോടീടല്ലേ
വാനിലിരിക്കും മഴപ്പെണ്ണിനെ
പൊളളുന്നൂ വെയിലിൽ ഈ മണ്ണ്
നനവേറ്റുവാൻ വരും മേഘത്തെ
നീയാട്ടിയകറ്റല്ലേ....
മഴ വന്നേ..

ഹനീന
6 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത