കാറ്റേ നീ കൊണ്ടുപോകല്ലേ കാറു തിങ്ങിയ മാനത്തെ കൈപിടിച്ചങ്ങോടീടല്ലേ വാനിലിരിക്കും മഴപ്പെണ്ണിനെ പൊളളുന്നൂ വെയിലിൽ ഈ മണ്ണ് നനവേറ്റുവാൻ വരും മേഘത്തെ നീയാട്ടിയകറ്റല്ലേ.... മഴ വന്നേ..
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത