"ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/രാജ്യം അഭിമുഘീകരിക്കുന്ന മഹാവിപത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രാജ്യം അഭിമുഘീകരിക്കുന്ന മഹാവിപത്തു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തു      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 17: വരി 17:
| സ്കൂൾ കോഡ്= 25248
| സ്കൂൾ കോഡ്= 25248
| ഉപജില്ല=    ആലുവ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ആലുവ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലുവ
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}
{{Verified1|name= Anilkb| തരം=ലേഖനം }}

14:29, 3 മേയ് 2020-നു നിലവിലുള്ള രൂപം

രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തു

ഇന്ന് ലോകം ഭയന്നു വിറച്ചു നിൽക്കുന്ന മഹാമാരി കോവിഡ് 19...2019 ൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കുഞ്ഞൻ വൈറസ്‌ .ഈ ഏപ്രിൽ മാസം പോലും ലോകം സ്തംഭിച്ചു നിൽക്കുന്നു.ആരും പുറത്തിറങ്ങാൻ പോലും ഭയക്കുന്നു.ആർക്കും തിരക്കുകളില്ല.നിരത്തുകൾ ശാന്തം..എങ്ങും ശൂന്യത,ആരോഗ്യപ്രവത്തകരും,പോലീസുകാരും,സന്നദ്ധ പ്രവർത്തകരും,തലങ്ങും വിലങ്ങുമോടുകയാണ്,സുരക്ഷിതരായി നമുക്ക് വീടുകളിലെന്നും ജീവനോടെ ഇരിക്കാൻ.നാമിപ്പോൾ ഇത്രമാത്രം ചെയ്താൽ മതി ,വീടുകളിലായിരിക്കുക.ഈ കൊറോണ കണ്ണി മുറിക്കാൻ തൊട്ടുകൂടാതെയും തീണ്ടിക്കൂടാതെയും,ഒരു മീറ്റർ അകലം പാലിച്ചും രക്ഷാകവചമായ മാസ്ക്കും ധരിക്കുക.ഇടക്കിടെ സോപ്പുപയോഗിച്ചു കയ്യുകൾ നന്നായി കഴുകുക.ജനസമ്പർക്കം ഒഴിവാക്കുക .


ഇതു വരെ രോഗവ്യാപനത്തെ നല്ല വിധം ചെറുത്തു നിൽക്കുന്ന ഒരു കേരളീയനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.എന്നിരുന്നാലും ഇനി എന്ത് എന്നൊരു ചോദ്യം ഉള്ളിൽ ഉണ്ട്.എന്നിരുന്നാലും നല്ല നാളെ പ്രതീക്ഷിക്കുന്നു,പ്രാർത്ഥിക്കുന്നു .

ഹിഷാം ടി യു,
2 ഗവ. എൽ. പി. എസ്. ഉളിയന്നൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം