"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/സുന്ദര പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/സുന്ദര പുലരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ= ഗവ: യു. പി .എസ്. കടയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ: യു. പി .എസ്. കടയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40229  
| സ്കൂൾ കോഡ്=40229  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചടയമംഗലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സുന്ദര പുലരി

രാവിലെ ഒരു കിളിനാദം ...
അതിരാവിലെ ഒരു കുയിൽ നാദം....
കാക്കയും കോഴിയും പിന്നീടൊക്കെ
ചുണ്ടയ്ക്കാക്കിളി നാദത്താലും....
ഉച്ചസ്ഥായിയിൽ പാട്ടുകൾ പാടി സാദകം ചെയ്യ്തൊരു
കുഞ്ഞിക്കിളിയും ....
പനിനീർ തുള്ളികൾ പുതച്ചൊരു പുല്ലും,
ഒക്കെയുമായിട്ടൊരു പുലരിക്കിണ്ണം.
ഉദിച്ചു നിന്നു സുന്ദരസൂര്യൻ
പ്രകാശമരുളും ലോകത്തിന്നായ്....
ആകാശത്തിൻ ചരുവിൽക്കൂടെ പാറിയകന്നു പക്ഷിക്കൂട്ടം..
കൂട്ടിലിരിക്കും കുഞ്ഞിക്കിളിക്കായ് അമ്മക്കിളിയുടെ നെട്ടോട്ടങ്ങൾ...
അങ്ങനെ നല്ലൊരു സുന്ദരപുലരി വിടർന്നീടുന്നു നമ്മൾക്കായി....
ലോകത്തിന്നൊരു മായാജാലം ദൈവത്തിൻഒരു കരവിരുതല്ലോ ....

ജെ. എസ്. അനന്ദ്
7 A ഗവ: യു. പി .എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത