"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/ദൈവവും പിശാചും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/ദൈവവും പിശാചും എന്ന താൾ എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/ദൈവവും പിശാചും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:28, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ദൈവവും പിശാചും
ലോകത്തിൽ വന്ന് നന്മ ചെയ്യുവാനാണ് ദൈവം നമ്മളെ ഭൂമിയിലെകക് അയച്ചത്. എന്നാൽ നാം ദൈവത്തോട് മത്സരിച്ചു. എന്നാൽ നാം നന്മയ്കക് വിപരീതമായി തിന്മ ചെയ്ത് ഈ ഭൂമിയെ പാപലോകമാക്കി മാറ്റി 'ദൈവത്തിന്ടെ സ്വന്തം നാട് ' എന്നറിയപ്പെട്ടിരുന്ന നമ്മുടെ നാട് കേരളം പോലും ആ പദവിക്ക് ഒരു അർഹതയുമില്ലാതാക്കി തീർത്തിരിക്കുന്നു. ചതിയുടെയും വഞ്ചനയുടെയും സ്നേഹമില്ലായ്മ,കൈക്കൂലി,നീതികേട്...ഇവയൊക്കെയുടെയും നാടായി തീർന്നിരിക്കുന്നു കേരളം . കേരളത്തിലെ ഈ തിന്മകളെല്ലാം കണ്ട് ആകാശത്തിനു മീതെ പാറിപറന്ന് പിശാച് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു . പിന്നീട് പിശാച് ദൈവത്തോട് ചോദിച്ചു ലോകത്തിൽ നന്മ എവിടെ, സ്നേഹം എവിടെ...? അപ്പോൾ ദൈവം പിശാചിനോട് പറഞ്ഞു: "നന്മയ്ക്കും സ്നേഹത്തിനും അന്ത്യം ഇല്ലാ . എന്നാൽ തെറ്റ് ചെയ്യുന്നവന് എന്നായാലും ശിക്ഷിക്കപെടും നന്മ ചെയ്യുന്നവനോ അനുഗ്രഹിക്കപെ ടും ഇതു കേട്ട പിശാച് തല താഴ്ത്തി ദേഷ്യതോടെ അവിടെ നിന്നും പോയി അപ്പോൾ പിശാച് അടുത്ത തിന്മകള് ചെയ്യുവാനായി ഓരോ മനുഷ്യനേയും പ്റേരിപ്പിച്ചു പക്ഷേ അപ്പോഴേക്കും ദൈവം ഭൂമിയിൽ പ്രളയം ഉണ്ടാക്കി പിശാച് വിചാരിച്ചു ദൈവം ദൈവത്തിൻടെ ജനതയെ സ്വയം നശിപ്പിക്കുനോ എന്നോർത്ത് പിശാച് ദൈവത്തെ കളിയാക്കി ചിരിച്ചു എന്നാൽ ദൈവത്തിനു ഈ പ്രളയം ഉണ്ടാക്യതില് വ്യക്തമായ കാഴ്ചപാട് ഉണ്ടായിരുന്നു പ്രളയം തുടങ്ങി..... അഹങ്കാരികളായവർ എല്ലാവരും ദൈവസന്നിധിയില്‍ മുട്ടുമടക്കി തിന്മ ചെയ്തവര്‍ നന്മ പ്രവൃത്തിക്കുവാൻ തുടങ്ങി ,വലിയവൻ എന്നോ ചെറിയവന് എന്നോ ഇല്ലാതെ എല്ലാവരും സ്നേഹതോടെ ,സൗഹൃദതോടെ ഒറ്റകെട്ടായ് പ്രവർത്തിക്കുകയും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർത്തലാക്കുകയും ചെയ്തു, എല്ലാവരും ഒരേപോലെ ദൈവത്തോട് പ്രാർഥിച്ചു .തന്റെ ജനം തിന്മയെ വിട്ടു പിരിഞ്ഞു നന്മ ചെയ്യുന്നു എന്നു കണ്ട ദൈവം ഭൂമിയിലെ പ്രളയം മാറ്റി . ലോകത്തിലെ തിന്മകള് മൂലം വീണ്ടും നാം തിന്മകള് ചെയ്യാൻ തുടങ്ങി എന്നതിന്റെ സൂചനയാണ് "കൊറോണ". പിശാചിന്റെ പരീക്ഷയില്‍ അകപ്പെടാതെ ദൈവം കാണിച്ചു തരുന്ന നേരായ വഴികളിലൂടെ സഞ്ചരിച്ച് നന്മ ചെയ്തു ജീവിച്ച് കൊറോണയെ തുരത്താനുള്ള നിർദേശങല് അനുസരിച്ച് ദൈവത്തെ അറിഞ്ഞു ജീവിച്ചാല്‍ തീർച്ചയായും കൊറോണയെ നമുക്ക് തുരത്താം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം