"എരമം സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇന്നത്തെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഇന്നത്തെ ലോകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
കുട്ടുകാരൊത്ത് പഠിച്ചും കളിച്ചും | കുട്ടുകാരൊത്ത് പഠിച്ചും കളിച്ചും | ||
രസിച്ചു നടന്നു ഞാനിന്നലെകളിൽ | രസിച്ചു നടന്നു ഞാനിന്നലെകളിൽ | ||
പെട്ടന്ന് ഞെട്ടി ഉണർന്നപ്പോൾ കണ്ടത് | പെട്ടന്ന് ഞെട്ടി ഉണർന്നപ്പോൾ കണ്ടത് | ||
ഭീകരമായൊരഅജ്ഞാത രോഗത്തെ | ഭീകരമായൊരഅജ്ഞാത രോഗത്തെ | ||
അമ്മ പറയുന്നു അച്ഛൻ പറയുന്നു | അമ്മ പറയുന്നു അച്ഛൻ പറയുന്നു | ||
വീട്ടിനകത്ത് ഒതുങ്ങി കഴിയുവാൻ | വീട്ടിനകത്ത് ഒതുങ്ങി കഴിയുവാൻ | ||
ഓടിക്കളിക്കേണ്ട ചാടിക്കളിക്കേണ്ട | ഓടിക്കളിക്കേണ്ട ചാടിക്കളിക്കേണ്ട | ||
മുറ്റത്തിറങ്ങേണ്ട കൂട്ടരെകാണേണ്ട | മുറ്റത്തിറങ്ങേണ്ട കൂട്ടരെകാണേണ്ട | ||
ഈ വാക്കുകൾ കേട്ട് ഞാനൊന്നു ഞെട്ടി | ഈ വാക്കുകൾ കേട്ട് ഞാനൊന്നു ഞെട്ടി | ||
എന്താണിവിടെ നടക്കുന്നതെന്നോർത്ത് | എന്താണിവിടെ നടക്കുന്നതെന്നോർത്ത് | ||
പിന്നീട് ഞാൻ കണ്ടു പത്രത്തിലും | പിന്നീട് ഞാൻ കണ്ടു പത്രത്തിലും | ||
മറ്റു വാർത്തയിലും ഈ മഹാമാരിയെ.. | മറ്റു വാർത്തയിലും ഈ മഹാമാരിയെ.. | ||
ഇതുവരെ കേൾക്കാത്ത പേരോടുകൂടിയ | ഇതുവരെ കേൾക്കാത്ത പേരോടുകൂടിയ | ||
പന്തു പോലുള്ള വൈറസിനെ... | പന്തു പോലുള്ള വൈറസിനെ... | ||
അവിടെ പിടിച്ചാലും ഇവിടെ പിടിച്ചാലും | അവിടെ പിടിച്ചാലും ഇവിടെ പിടിച്ചാലും | ||
കണ്ണിലും മൂക്കിലും വായിലും തൊടരുത് | കണ്ണിലും മൂക്കിലും വായിലും തൊടരുത് | ||
അച്ഛനും അമ്മയും ഒരുമിച്ച് ചൊല്ലുന്നു | അച്ഛനും അമ്മയും ഒരുമിച്ച് ചൊല്ലുന്നു | ||
ഇരുപത് സെക്കൻഡ് കൈ ശുചിയാക്കാൻ | ഇരുപത് സെക്കൻഡ് കൈ ശുചിയാക്കാൻ | ||
ജനലിലൂടൊന്നു ഞാൻ നോക്കിയപ്പോൾ | ജനലിലൂടൊന്നു ഞാൻ നോക്കിയപ്പോൾ | ||
കണ്ടു മരണം മണക്കുന്ന ചുടുകാറ്റിനെ | കണ്ടു മരണം മണക്കുന്ന ചുടുകാറ്റിനെ | ||
കൂട്ടുകാരുമില്ല വീട്ടുകാരുമില്ല | കൂട്ടുകാരുമില്ല വീട്ടുകാരുമില്ല | ||
എന്നാലുമുണ്ടെനിക്കൊരു സന്തോഷം | എന്നാലുമുണ്ടെനിക്കൊരു സന്തോഷം | ||
അച്ഛനുമമ്മയും കൂടെയുണ്ടെപ്പോ | അച്ഛനുമമ്മയും കൂടെയുണ്ടെപ്പോ | ||
കൂടെക്കളിക്കാനും കൂട്ടുകൂടാനും | കൂടെക്കളിക്കാനും കൂട്ടുകൂടാനും | ||
നല്ലതും നന്മയും ചൊല്ലിത്തരാനും | നല്ലതും നന്മയും ചൊല്ലിത്തരാനും | ||
ഈ മഹാമാരിയെ വേരോടെയോടിക്കാൻ | ഈ മഹാമാരിയെ വേരോടെയോടിക്കാൻ | ||
എത്രനാൾ വേണേലും കാത്തിരിക്കാം | എത്രനാൾ വേണേലും കാത്തിരിക്കാം | ||
മരണ കിടക്കയിൽ നിന്നെഴുന്നേൽപ്പിക്കാൻ | മരണ കിടക്കയിൽ നിന്നെഴുന്നേൽപ്പിക്കാൻ | ||
കഠിനപ്രയത്നം ചെയ്യുന്ന ഡോക്ടർക്കും | കഠിനപ്രയത്നം ചെയ്യുന്ന ഡോക്ടർക്കും | ||
നഴ്സിനും വേണ്ടി പ്രാർത്ഥിക്കാം | നഴ്സിനും വേണ്ടി പ്രാർത്ഥിക്കാം | ||
</poem> </center> | </poem> </center> | ||
വരി 76: | വരി 47: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കവിത}} |
10:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇന്നത്തെ ലോകം
കുട്ടുകാരൊത്ത് പഠിച്ചും കളിച്ചും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത