"കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/പടച്ചട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

15:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

പടച്ചട്ട

അകലാതെ അകലേണ്ട
കൈകോർത്തു നിൽക്കേണ്ട
കാലമെന്നെഴുതീ തൂലികകൾ.
ആനയുറുമ്പിന്റെ വ്യത്യാസമില്ലാതെ
മനുഷ്യർ മനുഷ്യരായ് വാണിടുന്നു.
ജീവിതമെന്തെന്നുമറിയുന്നു.
പണമോ പ്രശസ്തിയോ
മുന്നിൽ ?....
ഉത്തരം ഒന്ന് നമ്മളൊന്ന് .
തുള്ളികൾ ചേർന്നൊരു തുള്ളിക്കുടം
എങ്കിൽ,
മാനുഷർ ചേർന്നൊരു മഹാസാഗരം.
വിധിയെന്ന വിധിയെ മാറ്റിയെഴുതാമിനി
പ്രതിരോധമെന്തെന്നറിഞ്ഞവർ നാം.
നോക്കൂ അമ്മേ.......
അമ്മയുടെ മക്കൾ.......
പതറാതെ കുതറാതെ നിന്നിടുമ്പോൾ
പ്രതിരോധിക്കാം നമുക്കു നാമായ്
കലിയുഗത്തിൽ വരും കാലനെയും,
ഒരു പടച്ചട്ടയായ് എന്നുമെന്നും......

ഹൃദ്യ എം
9 I കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത