"ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ ശുചിത്വം എങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം എങ്ങനെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

23:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം എങ്ങനെ

മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ശുചിത്വം. വ്യക്തിപരമായും സാമൂഹ്യ പരമായും നാം ശുചിത്വം പാലിക്കേണ്ടതാണ്. നമ്മുടെ ശുചിത്വ ഭൂമി കാലാന്തരങ്ങളിലൂടെ മലിനമായിരിക്കുന്നു. അതിന്റെ ഫലമായിട്ടാവണം മഹാദുരന്തങ്ങൾ നമുക്ക് അനിഭവിക്കേണ്ടി വരുന്നത്. വർദ്ധിച്ചു വന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അതിനുദാഹരണമാണ്.

മഹാമാരികളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാത്രമല്ല ശുചീകരണങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നാം നടത്തണം.കോവിഡിനെ തുരത്താൻ ശുചിത്വം അനിവാര്യമാണ്. BREAK THE CHAIN പാലിച്ച് നമുക്ക് മുന്നേറാം.

മുഹമ്മദ് റയാൻ
III A ജി.എൽ. പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം