ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ ശുചിത്വം എങ്ങനെ
ശുചിത്വം എങ്ങനെ
മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ശുചിത്വം. വ്യക്തിപരമായും സാമൂഹ്യ പരമായും നാം ശുചിത്വം പാലിക്കേണ്ടതാണ്. നമ്മുടെ ശുചിത്വ ഭൂമി കാലാന്തരങ്ങളിലൂടെ മലിനമായിരിക്കുന്നു. അതിന്റെ ഫലമായിട്ടാവണം മഹാദുരന്തങ്ങൾ നമുക്ക് അനിഭവിക്കേണ്ടി വരുന്നത്. വർദ്ധിച്ചു വന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അതിനുദാഹരണമാണ്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാത്രമല്ല ശുചീകരണങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടത്. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നാം നടത്തണം.കോവിഡിനെ തുരത്താൻ ശുചിത്വം അനിവാര്യമാണ്. BREAK THE CHAIN പാലിച്ച് നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം