"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി 
| തലക്കെട്ട്=   പുഴയുടെ ഭംഗി
| color=2
| color=3
}}
}}
<center> <poem>
 
വായുവോ ധാരയോ പൂഴിയോയെന്നില്ലാ 
 
തങ്ങുനാശം വിതയ്ക്കുന്നു മാനുഷർ .  
ഒരിക്കൽ ഒരു കൃഷിക്കാരൻ പഴയ പാലത്തിൽ കൂടെ പോകുകയായിരുന്നു. പെട്ടന്ന് പാലം പൊട്ടി ക്യഷിക്കാരൻ വെള്ളത്തിൽ വീണു. അയ്യോ ചീത്ത വെള്ളത്തിൽ വീണേ .... കൃഷിക്കാരൻ നിലവിളിച്ചു. പക്ഷേ അഴുക്കൊന്നും കണ്ടില്ല. ആ വഴി വന്ന ബോട്ടുകാരൻ കൃഷിക്കാരനെ രക്ഷിച്ചു . ഇവിടത്തെ അഴുക്കെല്ലാം എവിടെ പോയി ? കൃഷിക്കാരൻ ചോദിച്ചു . ബോട്ടുകാരൻ പറഞ്ഞു അറിയില്ലേ .... കൊറോണ വന്നപ്പോൾ ആളുകൾ അഴുക്കൊന്നും പുഴയിൽ ഇടുന്നില്ല .അതാ പുഴ ഇങ്ങനെ ഭംഗിയായത്. കൃഷിക്കാരൻ അതിശയിച്ചു പോയി.
പുഴയോ നദിയോയങ്ങുകൺമറയത്തായ് 
 
അവിടങ്ങുമിതാ കൂറ്റൻ കെട്ടിടങ്ങൾ.
 
കിളികൾതൻ കളകളാരവങ്ങൾ നിലച്ചിരിപ്പൂ
 
കാടും ചെടിയും മാനുഷ കെെകളാ‍ൽ
 
ചെത്തിയപ്പോൾ ഇല്ലാതായിരിപ്പൂ അവർ;
                           
പ്രകൃതി  തൻ രമണീയ നാദങ്ങൾ.
 
എങ്ങോപോയ് മറഞ്ഞിരിപ്പൂ മനുഷ്യത്വം
കഴുകനെ പോലവൻ ധനത്തിനുപിന്നാലെ
ചീറിപ്പായുന്നു ചുറ്റുമൊന്നും കാണാതെ
ഈ ലോകമിതെത്ര കാണണം?  
ഗോളമീ പ്രകൃതിയേ‍ൽക്കുന്ന പ്രഹരം 
നമുക്കുതൻ വിപത്തെന്നോർക്കുക
പടുത്തുയർത്തുക നമ്മുടെ പരിസ്ഥിതിയെ
വീണ്ടെടുക്കുകയാസൗന്ദര്യമാധുരിയെ.  
പ്രകൃതിതൻ അമ്മയാണു മാലോകരേ , 
അമ്മയെ കാക്കുക തൻ ദൗത്യവും .  
കെെ കോ‍ർത്തിടാമീ ഭൂമിയെ കാത്തിടാൻ
ശബ്ദമുയർത്തിടാമീ ഭൂമിയെ വീണ്ടെടുക്കാൻ.
കാടും കാട്ടരുവികളും പുന:സൃഷ്ടിക്കാം
വാടിയ ചെറുജീവനുകളെ തൊട്ടുണർത്താം
അല്ലെങ്കിലൊരു സമഗ്ര വിനാശത്തിനു 
നാം തന്നെ കാരണമാകുമെന്നോ‌‍ർക്കുക.                                         
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആൻസി എച്ച് വർഗ്ഗീസ് 
| പേര്= അനയ ആമേൻ എസ് .
| ക്ലാസ്സ്=XII A
| ക്ലാസ്സ്=play class     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 38: വരി 21:
| ഉപജില്ല=      തിരുവനന്തപുരം നോർത്ത്
| ഉപജില്ല=      തിരുവനന്തപുരം നോർത്ത്
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=     കവിത
| തരം=   ലേഖനം
| color=      2
| color=      5
}}
}}
{{Verification4|name=Sreejaashok25| തരം=  ലേഖനം  }}

15:24, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുഴയുടെ ഭംഗി

ഒരിക്കൽ ഒരു കൃഷിക്കാരൻ പഴയ പാലത്തിൽ കൂടെ പോകുകയായിരുന്നു. പെട്ടന്ന് പാലം പൊട്ടി ക്യഷിക്കാരൻ വെള്ളത്തിൽ വീണു. അയ്യോ ചീത്ത വെള്ളത്തിൽ വീണേ .... കൃഷിക്കാരൻ നിലവിളിച്ചു. പക്ഷേ അഴുക്കൊന്നും കണ്ടില്ല. ആ വഴി വന്ന ബോട്ടുകാരൻ കൃഷിക്കാരനെ രക്ഷിച്ചു . ഇവിടത്തെ അഴുക്കെല്ലാം എവിടെ പോയി ? കൃഷിക്കാരൻ ചോദിച്ചു . ബോട്ടുകാരൻ പറഞ്ഞു അറിയില്ലേ .... കൊറോണ വന്നപ്പോൾ ആളുകൾ അഴുക്കൊന്നും പുഴയിൽ ഇടുന്നില്ല .അതാ പുഴ ഇങ്ങനെ ഭംഗിയായത്. കൃഷിക്കാരൻ അതിശയിച്ചു പോയി.

അനയ ആമേൻ എസ് .
play class നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം