"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/*മഹാമാരി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
ലോകമാകെ പിടിച്ചു കുലുക്കിടുന്ന ഈ
ലോകമാകെ പിടിച്ചു കുലുക്കിടുന്ന ഈ
മഹാ മാരി എത്ര നാളിങ്ങനെ താണ്ഡവമാടിടും
മഹാ മാരി എത്ര നാളിങ്ങനെ താണ്ഡവമാടിടും
</poem> </center>
{{BoxBottom1
| പേര്=സംഗീത്. എസ്. പിള്ള
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്.എസ്_കുറുപ്പംപടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27003
| ഉപജില്ല=    പെരുമ്പാവൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

23:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

*മഹാമാരി*

കാലത്തിൻ നിയോഗമെന്നപോൽ കോവിഡെ
ന്ന മഹാമാരി നാശം വിതക്കുമ്പോഴും
മർത്യ ഹൃദയങ്ങളിൽ മരണഭയം ഉണർ
വെടുക്കുമ്പോഴും ഒരുമതൻ മഹാ
സാഗരങ്ങൾ തീർത്തു ജനങ്ങൾ
വിശ്വമാകെ ചുറ്റി വരിഞ്ഞു
കൊത്തിയ
പാമ്പിനെ പോൽ തിമർത്താടുന്ന മഹാ
മാരിയെ ദർശിച്ച കാലത്തിൻ
ഗതി മന്ദിഭവിച്ചു മെല്ലെ
എരി പൊരി കൊള്ളുന്ന മേടത്തിന്
അവധി കാലമാകെ പൊത്തിൽ ഇരിക്കുന്ന അവസ്ഥ
ആഘോഷകാലമായ ഈസ്റ്ററും വിഷുവും
പോയതറിഞ്ഞില്ല മാലോകർ
മഹാമാരി വിതച്ച നാശത്തിൻ അവസ്ഥ
കണ്ടു മാലോകരെല്ലാം ഹൃദയം
പൊട്ടിക്കരഞ്ഞു പോയി
ലോകമാകെ പിടിച്ചു കുലുക്കിടുന്ന ഈ
മഹാ മാരി എത്ര നാളിങ്ങനെ താണ്ഡവമാടിടും
 

സംഗീത്. എസ്. പിള്ള
8 A എം.ജി.എം.എച്ച്.എസ്.എസ്_കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത