"അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/നാശം വിതച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാശം വിതച്ച മഹാമാരി | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/നാശം വിതച്ച മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| ഉപജില്ല=കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാശം വിതച്ച മഹാമാരി


   ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട മഹാമാരി
           
നിനക്കെന്തിന് ഇത്രയും മനുഷ്യ ജീവൻ

 നീ കാരണം എത്രയോ ജീവൻ പൊലിഞ്ഞു പോയി

നീ എന്തിനു മാനവർക്കിടയിൽ യുദ്ധശത്രുവായി വന്നു

നീ അകന്നു പോകുവാൻ എത്രയോ മാനവ പ്രാർത്ഥനകൾ

നീ കാരണം മാനവർ പ്രയാസം അനുഭവിക്കുന്നു

നീ ഉറ്റവരിൽ നിന്നും മാനവരെ ഏകാന്തതയിലാകുന്നു

നീ ഈ ലോകത്തോട് വിട പറയാൻ നമ്മൾ കഠിനമായി പ്രയത്നിക്കും

കരങ്ങൾ കഴുകിയും , അകലം പാലിച്ചും, മാസ്ക് ധരിച്ചും, ജാഗ്രത പാലിക്കും

ഇനിയും നാശം വിതയ്ക്കാതെ ഈ ലോകത്തോട് വിട പറയൂ മഹാമാരി.........

 


സിയറസാക്ക്
3 std അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത