"എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എരുവെട്ടി യുപി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ കവിത എന്ന താൾ എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കവിത എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
കക്ഷിരാഷ്ട്രീയമില്ല
കക്ഷിരാഷ്ട്രീയമില്ല
ദേശമില്ല വേഷ ഭേദഭാഷയില്ല
ദേശമില്ല വേഷ ഭേദഭാഷയില്ല
അറിവുള്ളവർ പറയുന്ന
അറിവുള്ളവർ പറയുന്ന-
തനുസരിച്ചീടണം പതറാതെ
തനുസരിച്ചീടണം പതറാതെ
പടരാതെ നോക്കണം
പടരാതെ നോക്കണം
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=    ശ്രീനന്ദ.എൻ
| പേര്=    ശ്രീനന്ദ. എൻ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

13:59, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

തുരത്തണം എതിർക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ദേശമില്ല വേഷ ഭേദഭാഷയില്ല
അറിവുള്ളവർ പറയുന്ന-
തനുസരിച്ചീടണം പതറാതെ
പടരാതെ നോക്കണം
തുരത്തണം തുരത്തണം
തകർക്കണമീ മഹാമാരിയെ
പതറാതെ പടരാതെ
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം

ശ്രീനന്ദ. എൻ
7 A എരുവട്ടി യു പി സ്കൂൾ, കണ്ണൂർ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത