"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക്/പ്രകൃതി/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


അത്രമേൽ പ്രാണനും പ്രാണനായ്
നിന്നു നീ
യാത്ര പറയാതെ
പോയതുചിതമോ..?
വിണ്ണിൽ വെളിച്ചം എഴുതി
നിന്നീടുമോ
കണ്ണിലൊരുകുറി കൂടിക്ഷണപ്രഭേ
പൂർണ്ണവികാസം ഉണർന്നിടും മുമ്പ്
ഒൻ കൂമ്പിലമരൻ കടന്നു
കൈവെയ്ക്കിലും
എന്തിനോ തോപ്പിൽ
പരിസരവായുവിലെൻ
മനോഭൃംഗമലയുന്നതിപ്പോഴും...
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അർച്ചനയേൽക്കുവാൻ
നിൽക്കാതെ
വാസന്ത ദേവിയാൾ
</poem> </center>
{{BoxBottom1
| പേര്= Sauparnika R S
| ക്ലാസ്സ്= 10.A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=st mary's hs for girls kayamkulam 36046          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36046
| ഉപജില്ല= കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:35, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം