"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്.ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.             
  <p>കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്.ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.             
രോഗ പ്രതിരോധ മാർഗ്ഗങ്ങൾ:
രോഗ പ്രതിരോധ മാർഗ്ഗങ്ങൾ:</P
👉🏻 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാനായി മൂക്കും വായും തൂവാല ഉപയോഗിച്ച്‌ മറയ്ക്കുക.
👉🏻 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാനായി മൂക്കും വായും തൂവാല ഉപയോഗിച്ച്‌ മറയ്ക്കുക.
👉🏻 അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ധരിക്കുക.
👉🏻 അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ധരിക്കുക.
വരി 15: വരി 15:
👉🏻 വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കവും കുറച്ചു നാളത്തേക്ക് ഒഴിവാക്കുക.
👉🏻 വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കവും കുറച്ചു നാളത്തേക്ക് ഒഴിവാക്കുക.
നമ്മുടെ ജീവൻ അപഹരിക്കുന്ന ഈ കൊറോണ വൈറസ് ലോകത്തു നിന്നുതന്നെ തുടച്ചുനീക്കുവാൻ നമുക്കേവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
നമ്മുടെ ജീവൻ അപഹരിക്കുന്ന ഈ കൊറോണ വൈറസ് ലോകത്തു നിന്നുതന്നെ തുടച്ചുനീക്കുവാൻ നമുക്കേവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
{{BoxBottom1
| പേര്=ആർദ്ര എസ് നായർ
| ക്ലാസ്സ്= 8E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40011
| ഉപജില്ല=പുനലൂർ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം
| തരം= ലേഖനം<!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Nixon C. K. |തരം= ലേഖനം }}

21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്.ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. രോഗ പ്രതിരോധ മാർഗ്ഗങ്ങൾ:</P 👉🏻 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാനായി മൂക്കും വായും തൂവാല ഉപയോഗിച്ച്‌ മറയ്ക്കുക. 👉🏻 അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ധരിക്കുക. 👉🏻 ഒരിക്കൽ ഉപയോഗിച്ച ടിഷു ഉപേക്ഷിക്കുക. 👉🏻 വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കുക. 👉🏻 ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. 👉🏻 തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. 👉🏻 ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകുക. 👉🏻 ജലദോഷവും ചുമയും ഉള്ള ഒരാളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. 👉🏻 വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കവും കുറച്ചു നാളത്തേക്ക് ഒഴിവാക്കുക. നമ്മുടെ ജീവൻ അപഹരിക്കുന്ന ഈ കൊറോണ വൈറസ് ലോകത്തു നിന്നുതന്നെ തുടച്ചുനീക്കുവാൻ നമുക്കേവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.

ആർദ്ര എസ് നായർ
8E എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം