"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ ശുചിത്വം- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:14, 23 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശുചിത്വം


ശുചിത്വമുള്ള ശരീരം,
ആരോഗ്യമുള്ള ശരീരം.
ശുചിത്വം നമ്മൾ ശീലിച്ചാൽ,
 രോഗത്തെ അകറ്റിടാം

 വ്യക്തികളും സമൂഹവും
ഒന്നുപോലെ നോക്കിയാൽ
ഏതു മഹാമാരിയെയും
നിഷ് പ്രയാസം തുരത്തീടാം

ഇടക്കിടയ്ക്ക് കൈകഴുകിയും
രണ്ടു നേരം കുളിച്ചും
ശുചിത്വമോടെ വാണിരുന്നാൽ
രോഗബാധ അകറ്റിടാം

പരിസര ശുചിത്വവും
പ്രധാനമെന്നോർക്കണം
പരിസരം ശുചിത്വമാക്കിയാൽ
സമൂഹവും ശുചിത്വമാകും
 

അഭിറാം ആർ
8 G എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കവിത