ശുചിത്വമുള്ള ശരീരം, ആരോഗ്യമുള്ള ശരീരം. ശുചിത്വം നമ്മൾ ശീലിച്ചാൽ, രോഗത്തെ അകറ്റിടാം വ്യക്തികളും സമൂഹവും ഒന്നുപോലെ നോക്കിയാൽ ഏതു മഹാമാരിയെയും നിഷ് പ്രയാസം തുരത്തീടാം ഇടക്കിടയ്ക്ക് കൈകഴുകിയും രണ്ടു നേരം കുളിച്ചും ശുചിത്വമോടെ വാണിരുന്നാൽ രോഗബാധ അകറ്റിടാം പരിസര ശുചിത്വവും പ്രധാനമെന്നോർക്കണം പരിസരം ശുചിത്വമാക്കിയാൽ സമൂഹവും ശുചിത്വമാകും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കവിത