"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/പ്രകൃതി ഒരു കവചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(e) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
നാം നമ്മുടെ സ്വാർത്ഥതയും അത്യാഗ്രഹവും കൊണ്ട് പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്യുന്നുണ്ട്. കാടുകൾ വെട്ടിത്തെളിച്ചു കുന്നുകൾ ഇടിച്ചു നിരത്തിയും പുഴകൾ മലിനമാക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ പരിണിത ഫലങ്ങളാണ് നാം ഈ കാലഘട്ടത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന പല ഭവിഷ്യത്തുകളും. അടുത്തിടെ നാം കണ്ടതാണ് ഡൽഹിയെ മൂടിയ പുകയും, കാലാവസ്ഥാമാറ്റവും, ഋതുക്കളുടെ വ്യത്യാസവും, ഓസോൺ പാളികളുടെ വിള്ളലും, പ്രളയവും.അവസാനമായി ഇതാ കൊറോണ എന്ന മഹാമാരിയും. ഇതെല്ലാം സംഭവിച്ചത് നമ്മുടെ മാതാവായ ഭൂമിയെ മറന്ന് സകലത്തിനും ജീവൻ ഏകുന്ന പരിസ്ഥിതിയെ നശിപ്പിച്ചത് കൊണ്ടാണ്. മനുഷ്യൻ ഈ ക്രൂരതകൾ എല്ലാം അവസാനിപ്പിച്ചാൽ നമുക്ക് നമ്മുടെ ജീവനേയും പരിസ്ഥിതിയും സംരക്ഷിക്കാൻ കഴിയും. പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും പ്രകൃതിയെ മലിനമാക്കാതെ ഇരിക്കുകയും ചെയ്താൽ ജീവജാലങ്ങൾക്ക് രോഗമുക്തി നേടാം. അങ്ങനെ പ്രകൃതി തന്നെ അതിലെ ജീവജാലങ്ങൾക്ക് ഒരു കവചമായി മാറും. | നാം നമ്മുടെ സ്വാർത്ഥതയും അത്യാഗ്രഹവും കൊണ്ട് പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്യുന്നുണ്ട്. കാടുകൾ വെട്ടിത്തെളിച്ചു കുന്നുകൾ ഇടിച്ചു നിരത്തിയും പുഴകൾ മലിനമാക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ പരിണിത ഫലങ്ങളാണ് നാം ഈ കാലഘട്ടത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന പല ഭവിഷ്യത്തുകളും. അടുത്തിടെ നാം കണ്ടതാണ് ഡൽഹിയെ മൂടിയ പുകയും, കാലാവസ്ഥാമാറ്റവും, ഋതുക്കളുടെ വ്യത്യാസവും, ഓസോൺ പാളികളുടെ വിള്ളലും, പ്രളയവും.അവസാനമായി ഇതാ കൊറോണ എന്ന മഹാമാരിയും. ഇതെല്ലാം സംഭവിച്ചത് നമ്മുടെ മാതാവായ ഭൂമിയെ മറന്ന് സകലത്തിനും ജീവൻ ഏകുന്ന പരിസ്ഥിതിയെ നശിപ്പിച്ചത് കൊണ്ടാണ്. മനുഷ്യൻ ഈ ക്രൂരതകൾ എല്ലാം അവസാനിപ്പിച്ചാൽ നമുക്ക് നമ്മുടെ ജീവനേയും പരിസ്ഥിതിയും സംരക്ഷിക്കാൻ കഴിയും. പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും പ്രകൃതിയെ മലിനമാക്കാതെ ഇരിക്കുകയും ചെയ്താൽ ജീവജാലങ്ങൾക്ക് രോഗമുക്തി നേടാം. അങ്ങനെ പ്രകൃതി തന്നെ അതിലെ ജീവജാലങ്ങൾക്ക് ഒരു കവചമായി മാറും. | ||
ഹേ മനുഷ്യനെ നീ എന്തിന് ഇത്ര അഹങ്കരിക്കുന്നു? നിന്റെ മരണ കുഴി നീ തന്നെ കുഴി ക്കാതിരിക്കുക. സകല ജീവജാലങ്ങൾക്കും ജീവൻ ഏകുന്ന പരിസ്ഥിതി തന്നെ പരിസ്ഥിതിയെ സംരക്ഷിച്ചാൽ എല്ലാ വിപത്തുകളിൽ നിന്നും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കും.... | |||
{{BoxBottom1 | {{BoxBottom1 | ||
വരി 16: | വരി 15: | ||
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി | | സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി | ||
| സ്കൂൾ കോഡ്= 13087 | | സ്കൂൾ കോഡ്= 13087 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} |
12:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി ഒരു കവചം
നാം നമ്മുടെ സ്വാർത്ഥതയും അത്യാഗ്രഹവും കൊണ്ട് പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്യുന്നുണ്ട്. കാടുകൾ വെട്ടിത്തെളിച്ചു കുന്നുകൾ ഇടിച്ചു നിരത്തിയും പുഴകൾ മലിനമാക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ പരിണിത ഫലങ്ങളാണ് നാം ഈ കാലഘട്ടത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന പല ഭവിഷ്യത്തുകളും. അടുത്തിടെ നാം കണ്ടതാണ് ഡൽഹിയെ മൂടിയ പുകയും, കാലാവസ്ഥാമാറ്റവും, ഋതുക്കളുടെ വ്യത്യാസവും, ഓസോൺ പാളികളുടെ വിള്ളലും, പ്രളയവും.അവസാനമായി ഇതാ കൊറോണ എന്ന മഹാമാരിയും. ഇതെല്ലാം സംഭവിച്ചത് നമ്മുടെ മാതാവായ ഭൂമിയെ മറന്ന് സകലത്തിനും ജീവൻ ഏകുന്ന പരിസ്ഥിതിയെ നശിപ്പിച്ചത് കൊണ്ടാണ്. മനുഷ്യൻ ഈ ക്രൂരതകൾ എല്ലാം അവസാനിപ്പിച്ചാൽ നമുക്ക് നമ്മുടെ ജീവനേയും പരിസ്ഥിതിയും സംരക്ഷിക്കാൻ കഴിയും. പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും പ്രകൃതിയെ മലിനമാക്കാതെ ഇരിക്കുകയും ചെയ്താൽ ജീവജാലങ്ങൾക്ക് രോഗമുക്തി നേടാം. അങ്ങനെ പ്രകൃതി തന്നെ അതിലെ ജീവജാലങ്ങൾക്ക് ഒരു കവചമായി മാറും. ഹേ മനുഷ്യനെ നീ എന്തിന് ഇത്ര അഹങ്കരിക്കുന്നു? നിന്റെ മരണ കുഴി നീ തന്നെ കുഴി ക്കാതിരിക്കുക. സകല ജീവജാലങ്ങൾക്കും ജീവൻ ഏകുന്ന പരിസ്ഥിതി തന്നെ പരിസ്ഥിതിയെ സംരക്ഷിച്ചാൽ എല്ലാ വിപത്തുകളിൽ നിന്നും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കും....
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം