"സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ പരിസ്ഥിതി സന്തുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സന്തുലനം | color=1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| ഉപജില്ല=ഇരിക്കൂർ | | ഉപജില്ല=ഇരിക്കൂർ | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
23:03, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സന്തുലനം
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്നമാണ് പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റം ഇന്ന് ശാസ്ത്രവും പുരോഗതിയും എല്ലാം ഏറ്റവും കൂടുതലായി മനുഷ്യന്റെ സാമൂഹ്യവും സാമ്പത്തികവുമായ കാര്യങ്ങളിൽ ഏറ്റവും ഉന്നതിയിൽ എത്തിയെങ്കിലും നമ്മുടെ പരിസ്ഥിതി സന്തുലനാവസ്ഥ പാടെ കുറഞ്ഞുവരികയാണ്. കാരണം ആധുനിക സൗകര്യങ്ങൾ വർദ്ധിക്കുന്തോറും നമ്മുടെ ഭൂമിയെ നാം തലങ്ങും വിലങ്ങും കീറിമുറിച്ചുകൊണ്ട് പരിസ്ഥിതിയുടെ സന്തുലനാവസ്ഥ പാടെ നാശോന്മുഖമാവുകയാണ്. സ്വന്തം ലാഭത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. അതിനു വേണ്ടി നാം പുഴയെയോ മലയോ പുല്മേടുകളെയോ ഒന്നും സംരക്ഷിക്കാതെ അതിനെയൊക്കെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് രമ്യഹർമങ്ങൾ നിർമ്മിക്കാൻ വേണ്ടി പാടങ്ങൾ മണ്ണിട്ട് നിരത്തുന്നു മലകളെ ഇടിച്ച് നിരത്തുന്നു പാറകളെ ഖനനം ചെയ്തു ഭൂമിയുടെ സന്തുലനാവസ്ഥ പാടെ മാറ്റിമറിക്കുന്നു. ഇതിനെതിരെ നാം സംഘടിക്കണം ഒത്തൊരുമയോടെ ഇതിനെതിരെ പോരാടണം എങ്കിലേ പരിസ്ഥിതി സന്തുലനമായ ഒരു പുതു ലോകം കരുപ്പിടിപ്പിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |