"എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

പല പല കാലം കണ്ടൂ നാം
മഴക്കാലം, വേനൽ കാലം
മാങ്ങാ കാലം, ചക്കക്കാലം
പ്രളയക്കാലം, നിപ്പാ കാലം
വന്നൂ ഭീകര കൊറോണക്കാലം
കുഞ്ഞൻ കൊറോണ
കൊല ചെയ്യുന്നുു.
വീട്ടിലിരിക്കാം കൈ കഴുകാം
വീട്ടിലിരുന്നു തുരത്താമിവനെ.
 

അനാമയ് നാഥ്
3 ബി എ.എം.എൽ.പി.എസ്. പുത്തനത്താണി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത