"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/രോഗങ്ങളെ പ്രതിരോധിച്ച മഹാനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗങ്ങളെ പ്രതിരോധിച്ച മഹാനഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
17:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗങ്ങളെ പ്രതിരോധിച്ച മഹാനഗരം
അന്ന് ഒരു ഞായറാഴ്ചയായിരുന്നു. എല്ലാം സംഭവിച്ചത്. ആളുകൾ മരിച്ചു വീഴുന്നു.പകരുന്ന രോഗമായതിനാൽ ആരും പുറത്തിറങ്ങുന്നില്ല. സർക്കാർ വളരെ ശ്രദ്ധാപൂർവ്വമാണ് നീക്കങ്ങൾ നടത്തിയത്. മറ്റ് രാജ്യങ്ങളിലെല്ലാം ആളുകൾ മരിക്കുന്നതിന് ഒരു കണക്കുമില്ല.പക്ഷേ ആ രാജ്യം മാത്രം വളരെ ശാന്തമായി നീങ്ങുന്നു. ഈ രോഗത്താൽ എല്ലാ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും അടയ്ക്കുന്നു. വിദേശ രാജ്യങ്ങളിൽ ഈ രോഗം പിടിപ്പെട്ടു അനേകം ജനങ്ങൾ മരിക്കുന്നു. ജനങ്ങളുടെ രക്ഷയ്ക്കായി അവിടുത്തെ പൗരന്മാർ നൽകിയ വ്യവസ്ഥകൾ അനുസരിക്കാത്തതിനാലാണ് ഈ രോഗം ഇത്രയും കാഠിന്യത്തോടെ കൂടി പിടിപ്പെട്ടത്. ജനസംഖ്യയിൽ വൻ തകർച്ച സംഭവിക്കുന്നു. പോലീസും പട്ടാളവും എല്ലാം അതികഠിനമായ ആളുകളെ ശകാരിക്കുന്നു. കാരണം ഈ രോഗത്തിന് ദോഷം മനസ്സിലാക്കാത്തത് കൊണ്ടാണ്. പക്ഷേ ഇതെല്ലാം അനുസരിച്ച് ചില രാജ്യങ്ങൾ ഉണ്ടായിരുന്നു. അവിടെ മരണസംഖ്യ വളരെ കുറവായിരുന്നു. രോഗം പോയതിനു ശേഷം സാധാരണ രീതിയിലേക്ക് എത്താൻ കഴിഞ്ഞത് ചില രാജ്യങ്ങൾക്ക് മാത്രമാണ്. ഈ കഥയിലെ മഹാനഗരം ആണ് നമ്മുടെ ഇന്ത്യ രോഗങ്ങളെ പ്രതിരോധിച്ച് നമ്മുടെ ഇന്ത്യ സാധാരണ രീതിയിലേക്ക് തിരിച്ചു വരുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ