"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഒരു തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരു തൈ)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ഒരു തൈ | ഒരു തൈ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഒരു തൈ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒരു തൈ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഒരു തൈ

ഒരു തൈ നടുമ്പോൾ
ഒരു തണൽ തരുന്നു

ഒരു തൈ നടുമ്പോൾ
കുളിർ നിഴൽ തരുന്നു

വിണ്ണിനും മണ്ണിനും
ഒരു തൈ നടുന്നു

ഒരു പച്ച ഭൂമിക്കു വേണ്ടി
ഒരു തൈ നടാം നമുക്ക്

ഭൂമിക്കു സുഗന്ധമായി
ഒരു വസന്തത്തിനു വേണ്ടി
 

യദു കൃഷ്ണൻ
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത