"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/ഭീതിതൻ വക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
മാറ്റി നാം ഒന്നിച്ചു മുന്നേറുക
മാറ്റി നാം ഒന്നിച്ചു മുന്നേറുക
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അരുണിമ രാജേഷ്
| ക്ലാസ്സ്= 9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം ജി എം എച്ച് എസ് എസ് കുറുപ്പംപടി
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27003
| ഉപജില്ല= പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}

23:08, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീതിതൻ വക്കത്ത്

ഭൂമിതൻ തുമ്പത്തു നിന്നൊരാ മാരിതൻ
ക്രൂരമാം നോട്ടമിന്നെല്ലാടവും

പക്ഷി മൃഗങ്ങളും മാനുഷരുമെല്ലാം
ഭീതിതൻ വാതിൽക്കലെത്തിനി ൽപ്പൂ

വജ്രം പോലുള്ളൊരീ മനുജന്റെ കണ്ണിലോ 
ഇന്നിതാ കണ്ണുനീർത്തുള്ളി മാത്രം

ഓരോ ദിനത്തിലും ആയിരമാളുകൾ
ദൈവത്തിൻ കൈകളിലെത്തിടുന്നു

തോരാതെ പെയ്യുന്നു കണ്ണുനീർത്തുള്ളികൾ
ആശ്വാസമായൊരു പേരു മാത്രം

തന്നുടെ ജീവനും മറന്ന ന്യനെ കാക്കുന്ന
ദൈവമായ് ആരോഗ്യ സേവകരും

ഭീതിയും പേടിയും കണ്ണുനീർത്തുള്ളിയും
മാറ്റി നാം ഒന്നിച്ചു മുന്നേറുക

അരുണിമ രാജേഷ്
9 C എം ജി എം എച്ച് എസ് എസ് കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത