"ലൂഥർഗിരി യു.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ശുചിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അക്ഷരവൃക്ഷം | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അക്ഷരവൃക്ഷം
| തലക്കെട്ട്=ശുചിത്യം
| color=3
| color=3
}}
}}
വരി 16: വരി 16:
| color=1
| color=1
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

23:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്യം

ഓരോ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുo അന്തരീക്ഷവും മാലിന്യ മുക്തമാക്കുന്നതിനെയാണ് ശുചിത്വം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വ്യക്തിയോ വീടോ ശുചിത്വമുണ്ടായാൽ മാത്രം ശുചിത്വമാകുന്നില്ല. പൗരബോധവും സാമൂഹികബോധവുമുള്ള ഒരു സമൂഹത്തിന് മാത്രമേ ശുചിത്വം സാധ്യമാകുകയുള്ളൂ . ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ അവരുടെ ശുചിത്വത്തിനു ഈ അവകാശത്തിൻമേൽ കൈയ്യേറ്റം നടത്തുകയാണ് . ശുചിത്വമുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസാണ് .

അഭിരാമി ബി.എസ്
6 B ലൂഥർ ഗിരി യു.പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം