"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അണ്ണാറക്കണ്ണനും പൂവാലൻ കിള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി./അക്ഷരവൃക്ഷം/ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും എന്ന താൾ ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
11:51, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
അണ്ണാറക്കണ്ണനും പൂവാലൻ കിളിയും
പണ്ട് പണ്ട് കാട്ടിലുള്ള പുന്നരി പുഴയുടെ തീരത്ത് ഒരു തേൻവരിക്കപ്ലാവുണ്ടായിരുന്നു. ആ പ്ലാവിലാണ് കൂട്ടുകാരായ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും താമസിച്ചിരുന്നത്. ഒരു ദിവസം തേൻവരിക്കപ്പാവിൽ ഒരു ചക്കയുണ്ടായി. ചക്ക പഴുത്തു വന്നപ്പോൾ അണ്ണാറക്കണ്ണൻ പറഞ്ഞു "ഈ ചക്ക ആദ്യം കണ്ടത് ഞാനാണ് അതുകൊണ്ട് ഇതിന്റെ അവകാശി ഞാനാണ് ". അതു കേട്ട് പൂവാലൻ കിളി പറഞ്ഞു ഈ ചക്കയുടെ അവകാശി ഞാനാണ്. അങ്ങനെ അവർ തമ്മിൽ വഴക്കായി. പിറ്റേന്ന് കാട്ടിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി കാറ്റിൽ ചക്ക ഞെട്ടറ്റ് പുഴയിലേക്ക് വീണു. വഴക്കിട്ട അണ്ണാറക്കണ്ണനും പൂവാലൻ കിളിയും ഇളിഭ്യരായി അത് നോക്കി നിന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - കഥ |