"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/പ്രകൃതിസ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതിസ്നേഹം | ||
| color= 2 | | color= 2 | ||
}} | }} | ||
വയലും അരുവിയും ഒക്കെ ചേർന്ന ഒരു മനോഹര ഗ്രാമമായിരുന്നു കേശുവിന്റെത്. അച്ഛനും അമ്മയും ഇല്ലാത്ത അവനെ വളർത്തുന്നത് മുത്തശ്ശി ആയിരുന്നു. പ്രകൃതിയോടു വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു കേശു. അങ്ങനെ മുത്തശ്ശിയോടൊപ്പം അവൻ വളർന്നു. അവന്റെ വീടിനു സമീപം ഗോപാലൻ എന്ന ഒരു കർഷകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് അവനെ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ കേശു കർഷകന്റെ സഹായിയായി ജോലി ചെയ്തു. നിറയെ വാഴയും പച്ചക്കറികളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കൃഷിയിടം. കർഷകന്റെ സഹായത്തോടെ കേശു അവന്റെ വീട്ടുവളപ്പിൽ ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കി. വീടിനു സമീപത്തെ വയലിലൂടെ ഒഴുകുന്ന അരുവിയിൽ നിന്നുമാണ് കേശു അവന്റെ ചെടികൾക്ക് ഒഴിക്കാൻ വെള്ളം എടുത്തിരുന്നത്. ഒരു ദിവസം കേശുവിന്റെ സഹപാഠിയായ ദീപു അവന്റെ വീട്ടിൽ വന്നു. കേശുവിന്റെ പച്ചക്കറി തോട്ടം കണ്ട് അവൻ അത്ഭുതപ്പെട്ടു. അവൻ കേശുവിനോട് ചോദിച്ചു "നീ ഇതിൽ ഒരു തൈ എനിക്കു തരുമോ". കേശു ഒരു തക്കാളിയുടെ തൈ അവനു നൽകി. ദീപു ആ തൈ വീട്ടിൽ കൊണ്ടുപോയി നട്ടു. കുറച്ചു വളർന്നപ്പോൾ അതിൽ പൂക്കൾ വന്നു. അപ്പോൾ ദീപുവിന് ഒരു സംശയം "ഇതിൽ നിന്നും ഇനിം തക്കാളി മോഷ്ടിക്കുമോ" അതുകൊണ്ട് അവൻ ഒരു തോട്ടി എടുത്ത് അതുകൊണ്ട് ചെടി മറച്ചുവെച്ചു. കുറച്ചു ദിവസം കഴിഞ്ഞു അത് തുറന്നുനോക്കി. തക്കാളി ചെടി ഉണങ്ങി കരിഞ്ഞു നിൽക്കുന്നു. അപ്പോൾ അവൻ ചിന്തിച്ചു, കേശു എന്നെ ചതിച്ചു, ഈ തൈ മോശം തൈയാണ്. ദീപു കേശുവിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. വീട്ടിലെത്തിയ | |||
കേശു പോയി നോക്കിയപ്പോൾ അവന് എല്ലാം മനസിലായി. നീ സ്വാർത്ഥതയോടെ ചിന്തിച്ചു, വായുവും സൂര്യ പ്രകാശവും ഇല്ലാതെ ചെടികൾ എങ്ങനെയാണ് വളരുക. നിന്റെ അത്യാഗ്രഹം കാരണം ആ ചെടി ഇല്ലാതെയായി. ഇത്രയും പറഞ്ഞ് കേശു നടന്നു പോയി. ദീപുവിന് തന്റെ മണ്ടതരം മനസിലായി. സ്വാർഥത ഇല്ലാതെ പ്രകൃതിയെ സ്‌നേഹിക്കുക എന്ന ഗുണപാഠം നൽകുന്നു ഈ കഥ.. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഗൗരി സജികുമാർ | ||
| ക്ലാസ്സ്= 7B | | ക്ലാസ്സ്= 7B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 14: | വരി 16: | ||
| തരം= കഥ | | തരം= കഥ | ||
| color= 1 | | color= 1 | ||
}} | }} | ||
{{verified1| name=pcsupriya| തരം= കഥ}} |
18:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിസ്നേഹം
വയലും അരുവിയും ഒക്കെ ചേർന്ന ഒരു മനോഹര ഗ്രാമമായിരുന്നു കേശുവിന്റെത്. അച്ഛനും അമ്മയും ഇല്ലാത്ത അവനെ വളർത്തുന്നത് മുത്തശ്ശി ആയിരുന്നു. പ്രകൃതിയോടു വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു കേശു. അങ്ങനെ മുത്തശ്ശിയോടൊപ്പം അവൻ വളർന്നു. അവന്റെ വീടിനു സമീപം ഗോപാലൻ എന്ന ഒരു കർഷകൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് അവനെ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ കേശു കർഷകന്റെ സഹായിയായി ജോലി ചെയ്തു. നിറയെ വാഴയും പച്ചക്കറികളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കൃഷിയിടം. കർഷകന്റെ സഹായത്തോടെ കേശു അവന്റെ വീട്ടുവളപ്പിൽ ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കി. വീടിനു സമീപത്തെ വയലിലൂടെ ഒഴുകുന്ന അരുവിയിൽ നിന്നുമാണ് കേശു അവന്റെ ചെടികൾക്ക് ഒഴിക്കാൻ വെള്ളം എടുത്തിരുന്നത്. ഒരു ദിവസം കേശുവിന്റെ സഹപാഠിയായ ദീപു അവന്റെ വീട്ടിൽ വന്നു. കേശുവിന്റെ പച്ചക്കറി തോട്ടം കണ്ട് അവൻ അത്ഭുതപ്പെട്ടു. അവൻ കേശുവിനോട് ചോദിച്ചു "നീ ഇതിൽ ഒരു തൈ എനിക്കു തരുമോ". കേശു ഒരു തക്കാളിയുടെ തൈ അവനു നൽകി. ദീപു ആ തൈ വീട്ടിൽ കൊണ്ടുപോയി നട്ടു. കുറച്ചു വളർന്നപ്പോൾ അതിൽ പൂക്കൾ വന്നു. അപ്പോൾ ദീപുവിന് ഒരു സംശയം "ഇതിൽ നിന്നും ഇനിം തക്കാളി മോഷ്ടിക്കുമോ" അതുകൊണ്ട് അവൻ ഒരു തോട്ടി എടുത്ത് അതുകൊണ്ട് ചെടി മറച്ചുവെച്ചു. കുറച്ചു ദിവസം കഴിഞ്ഞു അത് തുറന്നുനോക്കി. തക്കാളി ചെടി ഉണങ്ങി കരിഞ്ഞു നിൽക്കുന്നു. അപ്പോൾ അവൻ ചിന്തിച്ചു, കേശു എന്നെ ചതിച്ചു, ഈ തൈ മോശം തൈയാണ്. ദീപു കേശുവിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. വീട്ടിലെത്തിയ കേശു പോയി നോക്കിയപ്പോൾ അവന് എല്ലാം മനസിലായി. നീ സ്വാർത്ഥതയോടെ ചിന്തിച്ചു, വായുവും സൂര്യ പ്രകാശവും ഇല്ലാതെ ചെടികൾ എങ്ങനെയാണ് വളരുക. നിന്റെ അത്യാഗ്രഹം കാരണം ആ ചെടി ഇല്ലാതെയായി. ഇത്രയും പറഞ്ഞ് കേശു നടന്നു പോയി. ദീപുവിന് തന്റെ മണ്ടതരം മനസിലായി. സ്വാർഥത ഇല്ലാതെ പ്രകൃതിയെ സ്‌നേഹിക്കുക എന്ന ഗുണപാഠം നൽകുന്നു ഈ കഥ..
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ