"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/അപ്പുവിന്റെ വിജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ വിജയം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          3
| color=          3
}}
}}
ഒരിടത്തൊരിടത്  ഒരു  വലിയ വീട്ടിൽ ആദി എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു  അഹങ്കാരം കൂടിയ അവൻ ആരേയും ബഹുമാനിക്കുകയോ  മുതിർന്നവരെ അനുസരിക്കുകയോ ചെയ്തിരുന്നില്ല  അവൻവീട്ടിൽ ഉണ്ടാകുന്ന ഭക്ഷണം കഴിക്കാതെ കടയിൽ നിന്നും കിട്ടുന്ന മായം കലർന്ന ഭക്ഷണം ദിവസവും കഴിക്കുമായിരുന്നു  ആ സമയത്താണ് കൊറോണ എന്ന മഹാമാരി കേരളത്തെകാർന്നുതിന്നാൻ  തുടങ്ങിയത് ഇത് അറിഞ്ഞിട്ടും അവൻ മായം കലർന്ന ഭക്ഷണം കഴിക്കുന്ന ശീലം നിർത്താൻ തയാറായില്ല  കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനുചില ആരോഗ്യ പ്രശ്നങ്ങൾ വരാൻ തുടങ്ങി അതു മുഖവിലക്കെടുക്കാതെ അവൻ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തി  അവന്റ ആരോഗ്യ പ്രശ്നങ്ങൾ കണ്ട മാതാപിതാക്കൾ വൈദ്യ സഹായം തേടി  അവൻ സമ്പർക്കം പുലർത്തിയ ആൾക്കാർ പതിയെ പതിയെ കൊറോണ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി അങ്ങനെ കേരളത്തെകൊറോണ എന്ന മാരകരോഗം അടക്കി ഭരിക്കാൻ തുടങ്ങി  പിന്നെ പിന്നെ കുറെ ജീവനുകൾ കൊറോണ എടുത്തു അപ്പോഴേക്കും ആധിയുടെ ആരോഗ്യ നില തൃപ്തികരമായി പിന്നീടു കൊറോണയെ അതിജീവിക്കാനുള്ള നിർദ്ദേശങ്ങൾ ആധിയും മറ്റുള്ളവരും പാലിക്കാൻ തുടങ്ങി  അസുഖം വിട്ടുമാറിയ ആദി പിന്നീടൊരിക്കലും മായം കലർന്ന ഭക്ഷണം കഴിക്കുകയോ അഹങ്കാരം കാണിക്കുകയോ ചെയ്തിട്ടില്ല സ്വന്തം ജീവനെ പോലും വകവയ്കാതെ രാവും പകലും ജോലി ചെയുന്ന ആരോഗ്യ പ്രവർത്തകരയും നേഴ്സുമ്മാർക്കും ഡോക്ടർമാർക്കും മറ്റു പ്രവർത്തകർക്കും നന്ദി അറിയിച്ചു കൊണ്ട് ആധിയുടെ ജീവിത കഥ അവസാനിക്കുന്നു
{{BoxBottom1
| പേര്= പാർവ്വതി വിനോദ്
| ക്ലാസ്സ്=    7B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി     
| സ്കൂൾ കോഡ്= 38042
| ഉപജില്ല=      കോഴഞ്ചേരി     
| ജില്ല=  പത്തനംതിട്ട
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1| name=pcsupriya| തരം=  കഥ}}

18:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിന്റെ വിജയം

ഒരിടത്തൊരിടത് ഒരു വലിയ വീട്ടിൽ ആദി എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു അഹങ്കാരം കൂടിയ അവൻ ആരേയും ബഹുമാനിക്കുകയോ മുതിർന്നവരെ അനുസരിക്കുകയോ ചെയ്തിരുന്നില്ല അവൻവീട്ടിൽ ഉണ്ടാകുന്ന ഭക്ഷണം കഴിക്കാതെ കടയിൽ നിന്നും കിട്ടുന്ന മായം കലർന്ന ഭക്ഷണം ദിവസവും കഴിക്കുമായിരുന്നു ആ സമയത്താണ് കൊറോണ എന്ന മഹാമാരി കേരളത്തെകാർന്നുതിന്നാൻ തുടങ്ങിയത് ഇത് അറിഞ്ഞിട്ടും അവൻ മായം കലർന്ന ഭക്ഷണം കഴിക്കുന്ന ശീലം നിർത്താൻ തയാറായില്ല കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനുചില ആരോഗ്യ പ്രശ്നങ്ങൾ വരാൻ തുടങ്ങി അതു മുഖവിലക്കെടുക്കാതെ അവൻ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തി അവന്റ ആരോഗ്യ പ്രശ്നങ്ങൾ കണ്ട മാതാപിതാക്കൾ വൈദ്യ സഹായം തേടി അവൻ സമ്പർക്കം പുലർത്തിയ ആൾക്കാർ പതിയെ പതിയെ കൊറോണ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി അങ്ങനെ കേരളത്തെകൊറോണ എന്ന മാരകരോഗം അടക്കി ഭരിക്കാൻ തുടങ്ങി പിന്നെ പിന്നെ കുറെ ജീവനുകൾ കൊറോണ എടുത്തു അപ്പോഴേക്കും ആധിയുടെ ആരോഗ്യ നില തൃപ്തികരമായി പിന്നീടു കൊറോണയെ അതിജീവിക്കാനുള്ള നിർദ്ദേശങ്ങൾ ആധിയും മറ്റുള്ളവരും പാലിക്കാൻ തുടങ്ങി അസുഖം വിട്ടുമാറിയ ആദി പിന്നീടൊരിക്കലും മായം കലർന്ന ഭക്ഷണം കഴിക്കുകയോ അഹങ്കാരം കാണിക്കുകയോ ചെയ്തിട്ടില്ല സ്വന്തം ജീവനെ പോലും വകവയ്കാതെ രാവും പകലും ജോലി ചെയുന്ന ആരോഗ്യ പ്രവർത്തകരയും നേഴ്സുമ്മാർക്കും ഡോക്ടർമാർക്കും മറ്റു പ്രവർത്തകർക്കും നന്ദി അറിയിച്ചു കൊണ്ട് ആധിയുടെ ജീവിത കഥ അവസാനിക്കുന്നു

പാർവ്വതി വിനോദ്
7B സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ