"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<justified> <article>
 
                     രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.  

                                     “Prevention Is Better Than Cure.”
                                     “Prevention Is Better Than Cure.”
a)പോഷകാഹാരവും രോഗപ്രതിരോധശേഷിയും
a)പോഷകാഹാരവും രോഗപ്രതിരോധശേഷിയും
                   പോഷകാഹാരങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

വികസിതരാജ്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടത്ര പോഷകാഹാരങ്ങൾ ലഭ്യമാണ്. അവിടുത്തെ ജനങ്ങൾക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും. വികസിത രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും പോഷകാഹാരക്കുറവുമൂലം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു .

b)പരിസര ശുചിത്വം
b)പരിസര ശുചിത്വം
                   ജനസംഖ്യ വർദ്ധിക്കുന്ന രാജ്യങ്ങളിൽ പൊതുവേ പരിസരമലിനീകരണവും പ്രകൃതി ചൂഷണവും കൂടുതലായിരിക്കും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിടാൻ കാരണമാകുന്നു. അതുമൂലം പല തരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഡെങ്കിപ്പനി, ചിക്കൻഗുനിയ, പ്ലേഗ്  മുതലായവ.

c)വ്യക്തിശുചിത്വം  
c)വ്യക്തിശുചിത്വം  
 
                   വ്യക്തിശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പലതരത്തിലുള്ള രോഗങ്ങൾ സമൂഹത്തിൽ പകരുന്നു. ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരി ലോകത്തിനു വിഴുങ്ങുന്നു. ഈ രോഗത്തെ അകറ്റുവാൻ സാമൂഹിക അകലം , വ്യക്തിശുചിത്വം, രോഗപ്രതിരോധശേഷിയും ആവശ്യമാണ്.
                   വ്യക്തിശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പലതരത്തിലുള്ള രോഗങ്ങൾ സമൂഹത്തിൽ പകരുന്നു. ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരി ലോകത്തിനു വിഴുങ്ങുന്നു. ഈ രോഗത്തെ അകറ്റുവാൻ സാമൂഹിക അകലം , വ്യക്തിശുചിത്വം, രോഗപ്രതിരോധശേഷിയും ആവശ്യമാണ്.
 
d)ശുദ്ധജലം  
d)ശുദ്ധജലം  
                 ശുദ്ധജലം മനുഷ്യൻറെ പ്രാഥമിക ആവശ്യമാണ്. ജലാശയങ്ങളിലേക്ക് മനുഷ്യൻ മാലിന്യം നിക്ഷേപിക്കുമ്പോൾ അത് ഉപയോഗിക്കുന്ന മനുഷ്യനും ജീവജാലങ്ങൾക്കും ശ്വാസതടസ്സം, കോളറ മറ്റു രോഗങ്ങൾ പിടിപെടുന്നു.
                 ശുദ്ധജലം മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ്. ജലാശയങ്ങളിലേക്ക് മനുഷ്യൻ മാലിന്യം നിക്ഷേപിക്കുമ്പോൾ അത് ഉപയോഗിക്കുന്ന മനുഷ്യനും ജീവജാലങ്ങൾക്കും ശ്വാസതടസ്സം, കോളറ മറ്റു രോഗങ്ങൾ പിടിപെടുന്നു.
 
e)രാസവളങ്ങൾ  
e)രാസവളങ്ങൾ  
                 ഫാക്ടറികളിൽ നിന്ന് പുറത്തു വിടുന്ന രാസവസ്തുക്കൾ ജലാശയങ്ങളെയും മണ്ണിനെയും വായുവിനെയും മലിനീകരണം മനുഷ്യൻ രോഗപ്രതിരോധ ശേഷിയെ തകർക്കുക മാത്രമല്ല പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഉദാഹരണം എൻഡോസൾഫാൻ ദുരന്തം.  

f)വാക്സിനേഷനുകൾ
f)വാക്സിനേഷനുകൾ
                 ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിക്ക് എല്ലാ വാക്സിനേഷനുകൾ കൃത്യസമയത്ത് എടുക്കേണ്ടതാണ്. ഇന്ത്യയിൽ നിന്ന് പോളിയോ പോലുള്ള രോഗങ്ങൾ ഇല്ലാതാക്കിയത് ഇതുവഴിയാണ്.  

g)യോഗ  
g)യോഗ  
                   പോഷകാഹാര ത്തോടൊപ്പം മാനസികവും ശാരീരികവുമായ എക്സസൈ സ് ആവശ്യമാണ്.

                                           പ്രതിവിധികൾ  
                                           പ്രതിവിധികൾ  
 
                 ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്ത്. ശാരീരികവും മാനസികവുമായ ആരോഗ്യം ഉള്ള ഒരു ജനതയെ നമുക്ക് വാർത്തെടുക്കണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കണം. പോഷകാഹാര കുറവുള്ള കുട്ടികൾക്ക് നമ്മളാൽ കഴിയുന്ന വിധം സഹായം ചെയ്യണം.
                 ആരോഗ്യമുള്ള ജനതയാണ് ഒരു നാടിൻറെ സമ്പത്ത്. ശാരീരികവും മാനസികവുമായ ആരോഗ്യം ഉള്ള ഒരു ജനതയെ നമുക്ക് വാർത്തെടുക്കണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കണം. പോഷകാഹാര കുറവുള്ള കുട്ടികൾക്ക് നമ്മളാൽ കഴിയുന്ന വിധം സഹായം ചെയ്യണം.
                  രാസവസ്തുക്കളെ ആശ്രയിക്കാതെ നമുക്ക് ജൈവവള ത്തിലേക്ക്  മടങ്ങാം അറിവും ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ മാനവ സമ്പത്ത്.  
{{BoxBottom1
{{BoxBottom1
| പേര്= ആതിര എസ്
| പേര്= ആതിര എസ്
വരി 46: വരി 32:
| സ്കൂൾ കോഡ്= 24031
| സ്കൂൾ കോഡ്= 24031
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

                  രാസവസ്തുക്കളെ ആശ്രയിക്കാതെ നമുക്ക് ജൈവവള ത്തിലേക്ക്  മടങ്ങാം അറിവും ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിൻറെ മാനവ സമ്പത്ത്.
{{Verification4|name=Sunirmaes| തരം= ലേഖനം}}
</article> </justified>

17:30, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം
                   രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. 
                                    “Prevention Is Better Than Cure.”

a)പോഷകാഹാരവും രോഗപ്രതിരോധശേഷിയും

                  പോഷകാഹാരങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

വികസിതരാജ്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടത്ര പോഷകാഹാരങ്ങൾ ലഭ്യമാണ്. അവിടുത്തെ ജനങ്ങൾക്ക് രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും. വികസിത രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും പോഷകാഹാരക്കുറവുമൂലം പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു . b)പരിസര ശുചിത്വം

                  ജനസംഖ്യ വർദ്ധിക്കുന്ന രാജ്യങ്ങളിൽ പൊതുവേ പരിസരമലിനീകരണവും പ്രകൃതി ചൂഷണവും കൂടുതലായിരിക്കും. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിടാൻ കാരണമാകുന്നു. അതുമൂലം പല തരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഡെങ്കിപ്പനി, ചിക്കൻഗുനിയ, പ്ലേഗ്  മുതലായവ.

c)വ്യക്തിശുചിത്വം

                 വ്യക്തിശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പലതരത്തിലുള്ള രോഗങ്ങൾ സമൂഹത്തിൽ പകരുന്നു. ഈ കാലഘട്ടത്തിൽ കൊറോണ എന്ന മഹാമാരി ലോകത്തിനു വിഴുങ്ങുന്നു. ഈ രോഗത്തെ അകറ്റുവാൻ സാമൂഹിക അകലം , വ്യക്തിശുചിത്വം, രോഗപ്രതിരോധശേഷിയും ആവശ്യമാണ്.

d)ശുദ്ധജലം

                ശുദ്ധജലം മനുഷ്യന്റെ പ്രാഥമിക ആവശ്യമാണ്. ജലാശയങ്ങളിലേക്ക് മനുഷ്യൻ മാലിന്യം നിക്ഷേപിക്കുമ്പോൾ അത് ഉപയോഗിക്കുന്ന മനുഷ്യനും ജീവജാലങ്ങൾക്കും ശ്വാസതടസ്സം, കോളറ മറ്റു രോഗങ്ങൾ പിടിപെടുന്നു.

e)രാസവളങ്ങൾ

                ഫാക്ടറികളിൽ നിന്ന് പുറത്തു വിടുന്ന രാസവസ്തുക്കൾ ജലാശയങ്ങളെയും മണ്ണിനെയും വായുവിനെയും മലിനീകരണം മനുഷ്യൻ രോഗപ്രതിരോധ ശേഷിയെ തകർക്കുക മാത്രമല്ല പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഉദാഹരണം എൻഡോസൾഫാൻ ദുരന്തം. 

f)വാക്സിനേഷനുകൾ

                ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിക്ക് എല്ലാ വാക്സിനേഷനുകൾ കൃത്യസമയത്ത് എടുക്കേണ്ടതാണ്. ഇന്ത്യയിൽ നിന്ന് പോളിയോ പോലുള്ള രോഗങ്ങൾ ഇല്ലാതാക്കിയത് ഇതുവഴിയാണ്. 

g)യോഗ

                 പോഷകാഹാര ത്തോടൊപ്പം മാനസികവും ശാരീരികവുമായ എക്സസൈ സ് ആവശ്യമാണ്. 
                                          പ്രതിവിധികൾ 
                ആരോഗ്യമുള്ള ജനതയാണ് ഒരു നാടിന്റെ സമ്പത്ത്. ശാരീരികവും മാനസികവുമായ ആരോഗ്യം ഉള്ള ഒരു ജനതയെ നമുക്ക് വാർത്തെടുക്കണം. വ്യക്തിശുചിത്വം, പരിസര ശുചിത്വം പാലിക്കണം. പോഷകാഹാര കുറവുള്ള കുട്ടികൾക്ക് നമ്മളാൽ കഴിയുന്ന വിധം സഹായം ചെയ്യണം.
                 രാസവസ്തുക്കളെ ആശ്രയിക്കാതെ നമുക്ക് ജൈവവള ത്തിലേക്ക്  മടങ്ങാം അറിവും ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ മാനവ സമ്പത്ത്. 
ആതിര എസ്
8 D ജിവിഎച്ച്എസ്എസ് തിരുവില്ലാമല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം