"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//കൊടും കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊടുങ്കാറ്റ് (കോവിഡ് 19 ) ഭയം വേണ്ട ഭയം വേണ്ട കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൊടുങ്കാറ്റ് (കോവിഡ് 19 )
 
ഭയം വേണ്ട ഭയം വേണ്ട
കൊറോണയെ നമ്മൾ തുരത്തിടാം
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ നന്നായി കഴുകിടും
ഒന്നിച്ചൊന്നായ് ചേർന്നീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
നാടിനു നന്മ വരുത്തീടാം
കൊറോണയെ നമുക്ക് തുരത്തിടാം
പുറത്തിറങ്ങി നടക്കാതെ
വീടുകളിൽ തന്നെ കഴിഞ്ഞീടാം
നൈഗഷിനോജ്
1std

23:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം