"കൂടാളി യു പി എസ്‍‍‍‍/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
ഭയമില്ലാതെ മുന്നേറിടം  
ഭയമില്ലാതെ മുന്നേറിടം  
ഈ ലോക നന്മയ്ക്കു വേണ്ടി  
ഈ ലോക നന്മയ്ക്കു വേണ്ടി  
നനമുക്ക് വീട്ടിലിരുന്നു പ്രതിരോധിക്കാം  
നമുക്ക് വീട്ടിലിരുന്നു പ്രതിരോധിക്കാം  
അതിജീവിക്കാം കൂട്ടുകാരെ,
അതിജീവിക്കാം കൂട്ടുകാരെ,
</poem> </center>
{{BoxBottom1
| പേര്=അനുപമ കെ
| ക്ലാസ്സ്=  7th A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കൂടാളി യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14759
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കവിത}}

14:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം അതിജീവിക്കാം

പ്രതിരോധിക്കാം അതിജീവിക്കാം
പോരാടുവാൻ നേരമായി കൂട്ടരേ,
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കി
ദുരിതത്തിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
തുമ്മിച്ചുമായ്ക്കുമ്പോൾ തൂവാല എടുത്ത്
വായും മൂക്കും മാറിച്ചീടാം
കൈവിടാതെ കൈകഴുകിടാം
അല്പനേരമെങ്കിലും കൂട്ടുകാരെ ...........
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ആരോഗ്യരക്ഷയ്ക് നൽകും
നിർദേശങ്ങൾ പാലിച്ചീടാം കൂട്ടുകാരെ
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
ഭയമില്ലാതെ മുന്നേറിടം
ഈ ലോക നന്മയ്ക്കു വേണ്ടി
നമുക്ക് വീട്ടിലിരുന്നു പ്രതിരോധിക്കാം
അതിജീവിക്കാം കൂട്ടുകാരെ,

അനുപമ കെ
7th A കൂടാളി യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത