കൂടാളി യു പി എസ്‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൂടാളി യു പി എസ്‍‍‍‍
വിലാസം
കൂടാളി

കൂടാളി പി.ഒ.
,
670592
,
കണ്ണൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽkoodaliupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14759 (സമേതം)
യുഡൈസ് കോഡ്32020800426
വിക്കിഡാറ്റQ64457852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷകുമാരി.കെ.കെ
പി.ടി.എ. പ്രസിഡണ്ട്സുഹാസ് ഇ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്അംബിക സി. പി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ മൈസൂർ റോഡിൽ കൂടാളി ഗ്രാമപഞ്ചായത്തിൻറെ ഹൃദയ ഭാഗത്തായി കൂടാളി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കൂടാളിയിലും പരിസരത്തും ഉള്ള ആയിരകണക്കിന് ശിഷ്യരിൽ വിജ്ഞാനത്തിൻറെ വെളിച്ചം പകർന്ന് ഗുരു മണ്ഡലത്തിൽ അതികായനായി പ്രശോഭിച്ചിരുന്ന യശ:ശരീരനായ പൂത്തട്ട കുഞ്ഞാമൻ ഗുരുക്കൾ കുംഭത്തിൽ 1925ൽ ആരംഭിച്ച വിദ്യാലയം ശ്രീ കെ ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഉടമസ്തതയിൽ കൂടാളിയിലേക്ക്‌ മാറ്റുകയും 1945 വരെ അത് കൂടാളി എലിമെൻറെറി സ്കൂൾ ആയീ പ്രവർത്തിക്കുകയും ചെയ്തു. 1945ൽ കൂടാളി ഹൈ സ്കൂൾ ആരംഭിച്ചതിനെ തുടർന്ന് 1953ൽ എൽ പി വിഭാഗംശ്രീ കെ ടി ഗോവിന്ദൻ നമ്പ്യാരുടെ ഉടമസ്തതയിലേക്ക് മാറ്റി. തുടർന്ന് 1954ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.ശ്രീകെ ടി ഗോവിന്ദൻ നമ്പ്യാരുടെയും സഹധർമിണി ശ്രീ മതി കെ കെ രോഹിണി അമ്മയുടെയും മരണാനന്തരം മക്കളുടെ നിയന്ത്രണത്തിൻ കീഴിലുള്ള ഒരു ട്രസ്റ്റിൽ ശ്രീ കെ കെ ശ്രീനിവാസൻ മാനേജർആയി ആണ് ഇന്ന് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .

യശ:ശരീരനായ ശ്രീ കെ നാരായണൻ,ശ്രീ മതി എ കെ ജാനകി,ശ്രീ സി കുഞ്ഞികണ്ണൻ നമ്പ്യാർ,യശ: ശരീരനായ എം കുഞ്ഞികണ്ണൻ നമ്പ്യാർ,യശ:ശരീരനായശ്രീ എം വി നാരായണൻ,ശ്രീ മതി കെ ഗിരിജ ,ശ്രീ മതി വി എൻ ശാന്തമ്മ,ശ്രീ മതി പി ഗീത എന്നിവർ ഈ സ്കൂളിന്റെ സാരഥ്യം വഹിക്കുകയുണ്ടായി.ഇപ്പോൾ ഹെട്മിസ്ട്രെസ് ആയി കെ രാജികയും,14അധ്യാപകരും ഒരു അനധ്യാപകനും2പ്രീ-പ്രൈമറി അധ്യാപകരും ഈ വിദ്യലയത്തിൽ പ്രവർത്തിച്ചുവരുന്നു. 2010ൽ പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.ഇന്ന് നമ്മുടെ വിദ്യാലയത്തിൽ സാമ്പത്തികമായും സാമൂഹിക മായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.അവരുടെ ഉന്നമനത്തിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കൂടാളി_യു_പി_എസ്‍‍‍‍&oldid=2530071" എന്ന താളിൽനിന്ന് ശേഖരിച്ചത്