"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ മനു കുട്ടന്റെ തിരിച്ചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനു കുട്ടന്റെ തിരിച്ചുവരവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p align=justify>കോരിച്ചൊരിയുന്ന മഴയത്ത് ആ സന്തോഷ വാർത്തയുമായി പോസ്റ്റുമാൻ വീട്ടിൽ. മനു വളരെ ആവേശത്തോടെ വരാന്തയിലേക്ക് ഇറങ്ങി. എന്താ ദിവാകരൻ ചേട്ടാ? അവൻ കാര്യം തിരക്കി. മോനേ എന്തോ ഒരു രജിസ്റ്റർ വന്നിട്ടുണ്ട് . വിസയോ എന്തോ ആണെന്ന് തോന്നുന്നു അതാ ഞാൻ ഈ മഴയിൽ നനഞ്ഞു വന്നത്. വിറക്കുന്ന കൈകളോടെ അവനാ രജിസ്റ്റർ ഒപ്പിട്ടു വാങ്ങി. ആകാശത്തു നിന്ന് വീഴുന്ന മഴതുള്ളിയെക്കാൾ അവന്റെ മിഴികൾ നനഞ്ഞൊലിച്ചു. തന്റെ കഠിനാധ്വാനത്തിനും ഒപ്പം തന്റെ മാതാപിതാക്കളുടെ വിയർപ്പിനും ഫലം ആയിട്ടുണ്ട്. ആ നിമിഷം മനുവിനെ അച്ഛൻ ദാസപ്പൻ ചേട്ടൻ പുറത്തേക്ക് വന്നു. എന്താ മോനേ അവിടെ? മനു ഓടിച്ചെന്ന് തന്റെ വാത്സല്യ നിധിയായ പിതാവിനെ കെട്ടിപ്പിടിച്ചു. അച്ഛാ നമ്മുടെ കഷ്ടപ്പാടുകൾ തീരാൻ പോകുന്നു. എന്താടാ മോനെ നീ പറയുന്നത്. ? എനിക്ക് ഒന്നും മനസ്സിലായില്ല. മനു തന്റെ അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. തന്റെ മാതാപിതാക്കളുടെ വിയർപ്പിന്റെ ഫലമാണ് എന്റെ ഈ എൻജിനീയറിങ്. അമ്മയോടും അച്ഛനോടും അനിയൻ കുട്ടിയോടും കുഞ്ഞി കുട്ടിയോടും അയൽപക്കാരോടും സുഹൃത്തുക്കളോടും ഒക്കെ യാത്രപറഞ്ഞ് തന്റെ കൊച്ചു ഗ്രാമമായ വല്ല കുന്നിൽ നിന്നും അങ്ങ് അകലെ കടലുകൾ കടന്ന് ഗൾഫ് രാജ്യത്തേക്ക് പോയി. ആദ്യം എല്ലാം അവന് വല്യ വിഷമം ആയിരുന്നു. എങ്കിലും തന്റെ വീട്ടിലെ കാര്യങ്ങൾ ഓർത്ത് അവൻ തന്റെ ജോലി ഭംഗിയായി ചെയ്തു. അങ്ങനെ ആ മണലാരണ്യത്തിൽ നിന്നും നീണ്ട അഞ്ചു വർഷങ്ങൾ കടന്നുപോയി. ആ സമയം അവന്റെ വീട്ടിൽ അനിയൻ നന്നായി പഠിച്ചു. ചെറിയ ജോലി നേടി. അനിയത്തി കുട്ടി ഡിഗ്രി പൂർത്തിയാക്കി. അച്ഛനും അമ്മയും നല്ല ആരോഗ്യവാന്മാരായി ഇരിക്കുന്നു. എങ്ങും എല്ലാവർക്കും സന്തോഷം. അങ്ങനെയിരിക്കെ നമ്മുടെ മനു നാട്ടിലേക്ക് വരാൻ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു. എന്തോ രണ്ടുമൂന്ന് ദിവസമായി മനുവിന് ഒരു ക്ഷീണം. അവനും ഒരു വിഷമം പോലെയായി .ഈ സമയം അനിയൻ നാട്ടിൽ നിന്ന് വിളിച്ചു. മനുവേട്ടാ അവിടെ എങ്ങനെയാണ് കാര്യങ്ങൾ? ഇവിടെ നമ്മുടെ നാട്ടിൽ ഇറ്റലിയിൽ നിന്നും വന്ന മൂന്നു പേർ എന്തോ ഒരു വൈറസ് പരത്തി എന്നു പറഞ്ഞു. ചേട്ടാ ഈ രോഗം അവിടെയുണ്ടോ, എന്താണ് ഇനി ? ഏട്ടൻ എന്നാണ് നാട്ടിലേക്ക് വരുന്നത്.? ഇവിടെ എല്ലാം നിയന്ത്രണമാണ്. നമ്മുടെ ഈ ഓണം കേറാം മൂലയിൽ എന്തു വരാനാ അല്ലേ? ചേട്ടന് കുഴപ്പമില്ലല്ലോ.? എല്ലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധിയാണ്. വിമാന സർവീസുകൾ ,ട്രെയിൻ, ബസ് എല്ലാം നിർത്തി. ചേട്ടൻ എന്താ ഒന്നും മിണ്ടാത്തത്? ഇവിടുത്തെ വിഷമങ്ങൾ കേട്ടു സങ്കടം ആയോ? അനിയൻ കുട്ടനോട് മറുപടി പോലും പറയാതെ മനു ഫോൺ വെച്ചു. ഈ സമയം മനുവിനെ വീട്ടിൽ അനിയൻ കുട്ടിയും സഹോദരിയും എന്തോ ആലോചിച്ചു കൊണ്ടിരുന്നു തന്റെ ചേട്ടന് എന്തോ പറ്റി എന്ന് അവർക്കു മനസ്സിലായി. പാവം അഞ്ചുവർഷമായി എല്ലാ കാര്യങ്ങളും ചെയ്തു. സ്വന്തമായി സ്ഥലം വാങ്ങി. ചെറിയ ഒരു വീട് വെച്ചു. അത്യാവശ്യം വീട്ടുപകരണങ്ങൾ വാങ്ങി കടങ്ങൾ വീട്ടി. ദൈവമേ ഞങ്ങളുടെ ചേട്ടൻ അനിയത്തി കുട്ടിയുടെ തേങ്ങൽ കേട്ട് അമ്മയും അച്ഛനും പുറത്തേക്കുവന്നു. എന്തുപറ്റി മക്കളെ? അവർക്ക് വിഷമം ആയി. നമ്മുടെ മനു കുട്ടന് എന്തെങ്കിലും അപകടം പറ്റിയോ? അച്ഛൻ വിറയ്ക്കുന്ന അധരങ്ങളോ ചോദിച്ചു. അമ്മ കരയാൻ തുടങ്ങി. ചേട്ടൻ ഒന്നും പറഞ്ഞില്ല. പക്ഷേ എന്തോ ഉണ്ട്. </p align=justify> | |||
? ഇവിടെ എല്ലാം നിയന്ത്രണമാണ്. നമ്മുടെ ഈ ഓണം കേറാം മൂലയിൽ എന്തു വരാനാ അല്ലേ? ചേട്ടന് കുഴപ്പമില്ലല്ലോ. എല്ലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധിയാണ്. | <p align=justify>ഈ വൈറസ് ബാധ അവിടെയും ഉണ്ടോ എന്ന് സംശയം. സമയം ഇഴഞ്ഞു നീങ്ങി. മനു തന്റെ അനിയനെ വിളിച്ചു. നാട്ടിലേക്ക് വരാൻ ഒരുങ്ങുകയാണെന്നും വരാൻ പറ്റുമെങ്കിൽ വരുമെന്നും പറഞ്ഞു. ഇവിടെയും രോഗങ്ങളുണ്ട് എന്നും അവൻ അറിയിച്ചു. രണ്ടു ദിവസങ്ങൾക്കുശേഷം മനുവിന്റെ ഫോൺ കോൾ വീണ്ടും വന്നു. തനിക്ക് നാട്ടിലേക്ക് വരാൻ സാധിക്കുമെന്നും നാളെ ഞാൻ എത്തും എന്നും അനിയനോട് പറഞ്ഞു.</p align=justify> | ||
<p align=justify>അനിയന് കാര്യങ്ങൾ മനസ്സിലായി. തന്റെ ചേട്ടൻ വൈറസ് ബാധ ഉണ്ടോ എന്ന് അവൻ സംശയിച്ചു. ഒരു നിമിഷം അവൻ പതറി പോയി. സാരമില്ല, എല്ലാ പ്രശ്നങ്ങൾക്കും കൂടെയുണ്ടായിരുന്ന ഏട്ടനെ രക്ഷിക്കാം. പിറ്റേദിവസം മനുകുട്ടൻ നാട്ടിലെത്തി.. അവനെ കാത്തു അനിയനും ആരോഗ്യ പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. ജാഗ്രതയോടെ എല്ലാവരും പ്രവർത്തിച്ചു. അവർ നേരെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. ഒപ്പം പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു. ഒരു ഗ്രാമം മുഴുവൻ ഈ വിവരങ്ങൾ അറിഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇന്നാണ് മനു വിന്റെ പരിശോധനയുടെ റിസൾട്ട് വരുന്ന ദിവസം. വളരെ വിഷമിച്ചു നിന്നിരുന്ന അവർക്ക് ആശ്വാസത്തിന്റെ കിരണവുമായി പരിശോധനാഫലം വന്നു. ഭാഗ്യം അത് നെഗറ്റീവ് ആയിരുന്നു. മനുവിന് ഒരുപാടു ആശ്വാസമായി. ഒപ്പം ആരോഗ്യ പ്രവർത്തകർക്കും അനിയൻ കുട്ടനും സന്തോഷമായി. തക്കസമയത്ത് കാര്യങ്ങൾ മനസ്സിലാക്കി ഒപ്പം ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചത് കൊണ്ട് എല്ലാം ശുഭമായി അവസാനിച്ചു. മനുകുട്ടൻ തന്റെ വീട്ടിലേക്ക് യാത്രയായി. സ്വീകരിക്കാൻ അവന്റെ മാതാപിതാക്കളും സഹോദരിയും കാത്തുനിന്നു ആശങ്ക.. അല്ല വേണ്ടത് ജാഗ്രതയാണ് നമുക്ക് ആവശ്യം. നേരിടാം കൊറോണയെ.</p align=justify> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അന്നാ മരിയ ബെന്നി | | പേര്= അന്നാ മരിയ ബെന്നി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ }} |
10:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനു കുട്ടന്റെ തിരിച്ചുവരവ്
കോരിച്ചൊരിയുന്ന മഴയത്ത് ആ സന്തോഷ വാർത്തയുമായി പോസ്റ്റുമാൻ വീട്ടിൽ. മനു വളരെ ആവേശത്തോടെ വരാന്തയിലേക്ക് ഇറങ്ങി. എന്താ ദിവാകരൻ ചേട്ടാ? അവൻ കാര്യം തിരക്കി. മോനേ എന്തോ ഒരു രജിസ്റ്റർ വന്നിട്ടുണ്ട് . വിസയോ എന്തോ ആണെന്ന് തോന്നുന്നു അതാ ഞാൻ ഈ മഴയിൽ നനഞ്ഞു വന്നത്. വിറക്കുന്ന കൈകളോടെ അവനാ രജിസ്റ്റർ ഒപ്പിട്ടു വാങ്ങി. ആകാശത്തു നിന്ന് വീഴുന്ന മഴതുള്ളിയെക്കാൾ അവന്റെ മിഴികൾ നനഞ്ഞൊലിച്ചു. തന്റെ കഠിനാധ്വാനത്തിനും ഒപ്പം തന്റെ മാതാപിതാക്കളുടെ വിയർപ്പിനും ഫലം ആയിട്ടുണ്ട്. ആ നിമിഷം മനുവിനെ അച്ഛൻ ദാസപ്പൻ ചേട്ടൻ പുറത്തേക്ക് വന്നു. എന്താ മോനേ അവിടെ? മനു ഓടിച്ചെന്ന് തന്റെ വാത്സല്യ നിധിയായ പിതാവിനെ കെട്ടിപ്പിടിച്ചു. അച്ഛാ നമ്മുടെ കഷ്ടപ്പാടുകൾ തീരാൻ പോകുന്നു. എന്താടാ മോനെ നീ പറയുന്നത്. ? എനിക്ക് ഒന്നും മനസ്സിലായില്ല. മനു തന്റെ അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. തന്റെ മാതാപിതാക്കളുടെ വിയർപ്പിന്റെ ഫലമാണ് എന്റെ ഈ എൻജിനീയറിങ്. അമ്മയോടും അച്ഛനോടും അനിയൻ കുട്ടിയോടും കുഞ്ഞി കുട്ടിയോടും അയൽപക്കാരോടും സുഹൃത്തുക്കളോടും ഒക്കെ യാത്രപറഞ്ഞ് തന്റെ കൊച്ചു ഗ്രാമമായ വല്ല കുന്നിൽ നിന്നും അങ്ങ് അകലെ കടലുകൾ കടന്ന് ഗൾഫ് രാജ്യത്തേക്ക് പോയി. ആദ്യം എല്ലാം അവന് വല്യ വിഷമം ആയിരുന്നു. എങ്കിലും തന്റെ വീട്ടിലെ കാര്യങ്ങൾ ഓർത്ത് അവൻ തന്റെ ജോലി ഭംഗിയായി ചെയ്തു. അങ്ങനെ ആ മണലാരണ്യത്തിൽ നിന്നും നീണ്ട അഞ്ചു വർഷങ്ങൾ കടന്നുപോയി. ആ സമയം അവന്റെ വീട്ടിൽ അനിയൻ നന്നായി പഠിച്ചു. ചെറിയ ജോലി നേടി. അനിയത്തി കുട്ടി ഡിഗ്രി പൂർത്തിയാക്കി. അച്ഛനും അമ്മയും നല്ല ആരോഗ്യവാന്മാരായി ഇരിക്കുന്നു. എങ്ങും എല്ലാവർക്കും സന്തോഷം. അങ്ങനെയിരിക്കെ നമ്മുടെ മനു നാട്ടിലേക്ക് വരാൻ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു. എന്തോ രണ്ടുമൂന്ന് ദിവസമായി മനുവിന് ഒരു ക്ഷീണം. അവനും ഒരു വിഷമം പോലെയായി .ഈ സമയം അനിയൻ നാട്ടിൽ നിന്ന് വിളിച്ചു. മനുവേട്ടാ അവിടെ എങ്ങനെയാണ് കാര്യങ്ങൾ? ഇവിടെ നമ്മുടെ നാട്ടിൽ ഇറ്റലിയിൽ നിന്നും വന്ന മൂന്നു പേർ എന്തോ ഒരു വൈറസ് പരത്തി എന്നു പറഞ്ഞു. ചേട്ടാ ഈ രോഗം അവിടെയുണ്ടോ, എന്താണ് ഇനി ? ഏട്ടൻ എന്നാണ് നാട്ടിലേക്ക് വരുന്നത്.? ഇവിടെ എല്ലാം നിയന്ത്രണമാണ്. നമ്മുടെ ഈ ഓണം കേറാം മൂലയിൽ എന്തു വരാനാ അല്ലേ? ചേട്ടന് കുഴപ്പമില്ലല്ലോ.? എല്ലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധിയാണ്. വിമാന സർവീസുകൾ ,ട്രെയിൻ, ബസ് എല്ലാം നിർത്തി. ചേട്ടൻ എന്താ ഒന്നും മിണ്ടാത്തത്? ഇവിടുത്തെ വിഷമങ്ങൾ കേട്ടു സങ്കടം ആയോ? അനിയൻ കുട്ടനോട് മറുപടി പോലും പറയാതെ മനു ഫോൺ വെച്ചു. ഈ സമയം മനുവിനെ വീട്ടിൽ അനിയൻ കുട്ടിയും സഹോദരിയും എന്തോ ആലോചിച്ചു കൊണ്ടിരുന്നു തന്റെ ചേട്ടന് എന്തോ പറ്റി എന്ന് അവർക്കു മനസ്സിലായി. പാവം അഞ്ചുവർഷമായി എല്ലാ കാര്യങ്ങളും ചെയ്തു. സ്വന്തമായി സ്ഥലം വാങ്ങി. ചെറിയ ഒരു വീട് വെച്ചു. അത്യാവശ്യം വീട്ടുപകരണങ്ങൾ വാങ്ങി കടങ്ങൾ വീട്ടി. ദൈവമേ ഞങ്ങളുടെ ചേട്ടൻ അനിയത്തി കുട്ടിയുടെ തേങ്ങൽ കേട്ട് അമ്മയും അച്ഛനും പുറത്തേക്കുവന്നു. എന്തുപറ്റി മക്കളെ? അവർക്ക് വിഷമം ആയി. നമ്മുടെ മനു കുട്ടന് എന്തെങ്കിലും അപകടം പറ്റിയോ? അച്ഛൻ വിറയ്ക്കുന്ന അധരങ്ങളോ ചോദിച്ചു. അമ്മ കരയാൻ തുടങ്ങി. ചേട്ടൻ ഒന്നും പറഞ്ഞില്ല. പക്ഷേ എന്തോ ഉണ്ട്. ഈ വൈറസ് ബാധ അവിടെയും ഉണ്ടോ എന്ന് സംശയം. സമയം ഇഴഞ്ഞു നീങ്ങി. മനു തന്റെ അനിയനെ വിളിച്ചു. നാട്ടിലേക്ക് വരാൻ ഒരുങ്ങുകയാണെന്നും വരാൻ പറ്റുമെങ്കിൽ വരുമെന്നും പറഞ്ഞു. ഇവിടെയും രോഗങ്ങളുണ്ട് എന്നും അവൻ അറിയിച്ചു. രണ്ടു ദിവസങ്ങൾക്കുശേഷം മനുവിന്റെ ഫോൺ കോൾ വീണ്ടും വന്നു. തനിക്ക് നാട്ടിലേക്ക് വരാൻ സാധിക്കുമെന്നും നാളെ ഞാൻ എത്തും എന്നും അനിയനോട് പറഞ്ഞു. അനിയന് കാര്യങ്ങൾ മനസ്സിലായി. തന്റെ ചേട്ടൻ വൈറസ് ബാധ ഉണ്ടോ എന്ന് അവൻ സംശയിച്ചു. ഒരു നിമിഷം അവൻ പതറി പോയി. സാരമില്ല, എല്ലാ പ്രശ്നങ്ങൾക്കും കൂടെയുണ്ടായിരുന്ന ഏട്ടനെ രക്ഷിക്കാം. പിറ്റേദിവസം മനുകുട്ടൻ നാട്ടിലെത്തി.. അവനെ കാത്തു അനിയനും ആരോഗ്യ പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. ജാഗ്രതയോടെ എല്ലാവരും പ്രവർത്തിച്ചു. അവർ നേരെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. ഒപ്പം പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു. ഒരു ഗ്രാമം മുഴുവൻ ഈ വിവരങ്ങൾ അറിഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഇന്നാണ് മനു വിന്റെ പരിശോധനയുടെ റിസൾട്ട് വരുന്ന ദിവസം. വളരെ വിഷമിച്ചു നിന്നിരുന്ന അവർക്ക് ആശ്വാസത്തിന്റെ കിരണവുമായി പരിശോധനാഫലം വന്നു. ഭാഗ്യം അത് നെഗറ്റീവ് ആയിരുന്നു. മനുവിന് ഒരുപാടു ആശ്വാസമായി. ഒപ്പം ആരോഗ്യ പ്രവർത്തകർക്കും അനിയൻ കുട്ടനും സന്തോഷമായി. തക്കസമയത്ത് കാര്യങ്ങൾ മനസ്സിലാക്കി ഒപ്പം ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചത് കൊണ്ട് എല്ലാം ശുഭമായി അവസാനിച്ചു. മനുകുട്ടൻ തന്റെ വീട്ടിലേക്ക് യാത്രയായി. സ്വീകരിക്കാൻ അവന്റെ മാതാപിതാക്കളും സഹോദരിയും കാത്തുനിന്നു ആശങ്ക.. അല്ല വേണ്ടത് ജാഗ്രതയാണ് നമുക്ക് ആവശ്യം. നേരിടാം കൊറോണയെ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ