"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(c) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നന്ദി പുരം എന്ന ഒരു കൊച്ചു ഗ്രാമത്തിൽ കിച്ചു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ എല്ലാവർക്കും അവനെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു ദിവസം അവന്റെ കൂട്ടുക്കാരൻ അവന് സൂര്യകാന്തി ചെടിയുടെ വിത്ത് കൊടുത്തു അത് അവൻ തന്റെ പൂന്തോട്ടത്തിൽ പാകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ വിത്ത് മുളച്ച് കുറെ സൂര്യകാന്തിച്ചെടി വന്നു. ഇത് കണ്ടപ്പോൾ അവന് ഒത്തിരി സന്തോഷമായി അവൻ ദിവസവും അവർക്ക് വെള്ളo നൽകി എന്നും രാവിലെ അവൻ അവരുടെ അടുത്ത് എത്തി അവരെ താലോലിക്കുകയും ചെയ്യും കുറച്ച് നാൾ കഴിഞ്ഞ് അതിൽ നിറയെ പൂക്കൾ വിരിഞ്ഞു . അന്ന് മുതൽ കുറെ പൂമ്പാറ്റകളും വന്നു തുടങ്ങി അവൻ അവരുടെ കൂടെ കളിക്കാൻ തുടങ്ങി എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ പൂമ്പാ കളെ കാണുന്നില്ല അവന് സങ്കടമായി അവൻ സൂര്യകാന്തിയുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. അപ്പോഴാണ് അവൻ അത് കണ്ടത് ചെടി നിറയെ കുഞ്ഞു പുഴുക്കൾ അവന് അത് സഹിച്ചില്ല. അവൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തെത്തി. അമ്മ അവനെ ആശ്വസിപ്പിച്ചു. എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആ പുഴുക്കളെ കാണാതി വീണ്ടും മനോഹരമായ പൂമ്പാറ്റകൾ അവന്റെ തോട്ടത്തിൽ എത്തി അവന് ഒത്തിരി സന്തോഷമായി അപ്പോഴാണ് അമ്മ പറഞ്ഞത് അവന് ഓർമ്മ വന്നു ആ പുഴുക്കൾ കുറച്ച് കഴിയുമ്പോൾ മനോഹരമായ പൂമ്പാറ്റകൾ ആ കുമെന്ന് അവൻ അപ്പോൾ അമ്മു പൂമ്പാറ്റയെയും പൂക്കളെക്കുറിച്ച് ഓർത്തു അവൻ വീണ്ടും ആ പൂമ്പാറ്റകളുടെ കൂടെ കളിക്കാൻ തുടങ്ങി | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഇമ്മാനുവേൽ | ||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 12: | വരി 13: | ||
| ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= കഥ <!-- കഥ --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം= കഥ}} |
16:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൂവും പൂമ്പാറ്റയും
നന്ദി പുരം എന്ന ഒരു കൊച്ചു ഗ്രാമത്തിൽ കിച്ചു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ എല്ലാവർക്കും അവനെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു ദിവസം അവന്റെ കൂട്ടുക്കാരൻ അവന് സൂര്യകാന്തി ചെടിയുടെ വിത്ത് കൊടുത്തു അത് അവൻ തന്റെ പൂന്തോട്ടത്തിൽ പാകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ വിത്ത് മുളച്ച് കുറെ സൂര്യകാന്തിച്ചെടി വന്നു. ഇത് കണ്ടപ്പോൾ അവന് ഒത്തിരി സന്തോഷമായി അവൻ ദിവസവും അവർക്ക് വെള്ളo നൽകി എന്നും രാവിലെ അവൻ അവരുടെ അടുത്ത് എത്തി അവരെ താലോലിക്കുകയും ചെയ്യും കുറച്ച് നാൾ കഴിഞ്ഞ് അതിൽ നിറയെ പൂക്കൾ വിരിഞ്ഞു . അന്ന് മുതൽ കുറെ പൂമ്പാറ്റകളും വന്നു തുടങ്ങി അവൻ അവരുടെ കൂടെ കളിക്കാൻ തുടങ്ങി എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ പൂമ്പാ കളെ കാണുന്നില്ല അവന് സങ്കടമായി അവൻ സൂര്യകാന്തിയുടെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. അപ്പോഴാണ് അവൻ അത് കണ്ടത് ചെടി നിറയെ കുഞ്ഞു പുഴുക്കൾ അവന് അത് സഹിച്ചില്ല. അവൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തെത്തി. അമ്മ അവനെ ആശ്വസിപ്പിച്ചു. എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആ പുഴുക്കളെ കാണാതി വീണ്ടും മനോഹരമായ പൂമ്പാറ്റകൾ അവന്റെ തോട്ടത്തിൽ എത്തി അവന് ഒത്തിരി സന്തോഷമായി അപ്പോഴാണ് അമ്മ പറഞ്ഞത് അവന് ഓർമ്മ വന്നു ആ പുഴുക്കൾ കുറച്ച് കഴിയുമ്പോൾ മനോഹരമായ പൂമ്പാറ്റകൾ ആ കുമെന്ന് അവൻ അപ്പോൾ അമ്മു പൂമ്പാറ്റയെയും പൂക്കളെക്കുറിച്ച് ഓർത്തു അവൻ വീണ്ടും ആ പൂമ്പാറ്റകളുടെ കൂടെ കളിക്കാൻ തുടങ്ങി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ