"എൻ. എസ്. എസ്. എച്ച്. എസ് .എസ്. പാൽക്കുളങ്ങര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

13:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ മിന്നലിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു
ഞാൻ രാജാവിനെ പോലും അടിമയാക്കുന്നു
കന്നുകാലികളും, വളർത്തുമൃഗങ്ങളും ഭ്രാന്ത്‌ പിടിച്ചു ഓട്ടമായ്
എന്റെ മൂത്ത സഹോദരനാണ് ജലദോഷപ്പനി
ഞങ്ങൾ നിങ്ങളുടെ രക്തവും ശ്വാസകോശവും നീല നിറമാക്കുന്നു
എബോള എന്നിൽ നിന്ന് കുറച്ചു ചെറിയവനാണ്
ഞങ്ങളുടെ കുടുംബാംഗങ്ങൾ രോഗം പരത്തുന്നു
കൊറോണ രാജാവായി വിലസിടുമ്പോൾ
നമ്മൾ അതിനെ ധീര ജവാന്മാരെ പോലെ തോൽപിക്കണം
വൃത്തിക്കൊണ്ടും കരുതൽക്കൊണ്ടും നാം അതിനെ നേരിടണം
വ്യായാമം ചെയ്തും, പ്രതിരോധശേഷി വർദ്ധിച്ചിപ്പിച്ചും
വീട്ടിലിരുന്നും നാം അതിനെ തുരത്തണം
നമ്മൾ ഒറ്റകേടായി നിന്ന് ഈ കർമ്മം ചെയ്യണം

കാർത്തിക എ
6A എൻ.എസ്.എസ്.എച്ച്.എസ്.എസ് പാൽക്കുളങ്ങര
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത