"ഗവ. ജെ ബി എസ് കുന്നുകര/അക്ഷരവൃക്ഷം/കൊറോണയ്ക്ക് വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയ്ക്ക് വിട<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
രോഗം രോഗം കൊറോണ രോഗം | |||
നാട്ടിലും പുറത്തെങ്ങുമായ് മാറാരോഗം | |||
കോവിഡ് എന്ന് പേര് വിളിക്കുന്നൊരു | |||
മഹാ വ്യാധിയല്ലോ | |||
നമുക്ക് കൈ സോപ്പിട്ട് കഴുകാം | |||
നേരിടാം ഈ മാരിയെ | |||
പുറത്തിറങ്ങാതെ ഒരുമിച്ച് | |||
വീടിനുള്ളിൽ കഴിഞ്ഞീടാം | |||
നമുക്ക് വീടും പരിസരവും | |||
വൃത്തിയായി സൂക്ഷിക്കാം | |||
നാമല്പം അകന്ന് നിന്നാൽ | |||
തടഞ്ഞിടാമിതിൻ വ്യാപനം | |||
നാം ശുചിത്വം പാലിച്ചാൽ | |||
പിടികൂടില്ലൊരു കൊറോണയും | |||
നമുക്കുറക്കം നടിക്കാതെ | |||
പുസ്തകങ്ങൾ വായിച്ചിടാം | |||
ആട്ടിയകറ്റാം ഈ വൈറസിനെ | |||
ലോകത്ത് നിന്നുതന്നെ | |||
പലതും കളിച്ചീടാം മറന്ന് പോയതോരോന്നായ് | |||
ഇടയിലൊക്കെ കൈകഴുകാൻ | |||
മറന്നിടല്ലേ കൂട്ടരേ | |||
വീടിനുള്ളിലൊതുങ്ങീടാം | |||
ലോക്ഡൗൺ കാലമത്രയും | |||
കുശലം പറഞ്ഞ് കൂട്ടുചേരാം | |||
അച്ചനമ്മമാർക്കൊപ്പം | |||
കോറോണ വൈറസ് നീ പോകൂ | |||
ഞങ്ങൾ സുഖമായ് ജീവിക്കട്ടെ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= തഹാനിയ നാസർ | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. ജെ ബി എസ് കുന്നുകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=25402 | |||
| ഉപജില്ല=അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം= കവിത}} |
17:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയ്ക്ക് വിട
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത