"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//തിരുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തിരുത്തൽ ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തിരുത്തൽ
 
ചൈനയിലെ വുഹാനിൽ
നിന്നെത്തിയ വൈറസേ
നിനക്കിനി അധികനാളില്ല
കേരങ്ങൾ തിങ്ങിനിറഞ്ഞ കേരളത്തെ
നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല
കൈയ്യും മെയ്യും മറന്ന് ചോര നീരാക്കി
സ്വന്തം കുടുംബം പോലും നോക്കാതെ
നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും നിന്നെ തുരത്താൻ പരക്കം പായുന്നുണ്ട് ലക്ഷക്കണക്കിന് ജീവൻ
എടുത്ത നിന്നെ തുരത്തിയെറിയാൻ
സമയമായിരിക്കുന്നു നിപ്പയും പ്രളയവും
അതിജീവിച്ചവർ കൊറോണയേയും അതിജീവിക്കും.
                      ഋഷിൻരാജ്

23:20, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം