"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/എന്റെ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= എന്റെ  ശീലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ  ശീലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} <center> <poem>
എന്നും രാവിലെ  ഉണരണം  
എന്നും രാവിലെ  ഉണരണം  


വരി 27: വരി 27:
ശാന്തമായി ഉറങ്ങേണം  
ശാന്തമായി ഉറങ്ങേണം  


ആരോഗ്യത്തെ കാക്കേണം
ആരോഗ്യത്തെ കാക്കേണം </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  പാർവതി  എസ്  
| പേര്=  പാർവതി  എസ്  
വരി 40: വരി 40:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ശീലം

എന്നും രാവിലെ ഉണരണം

കൈയും മുഖവും കഴുകേണം

നിത്യം സ്നാനം ചെയ്യേണം

ശുചിയായ് വസ്ത്രം ധരിക്കേണം

രുചിയായ് ഭക്ഷണം കഴിക്കേണം

വിദ്യാലയത്തിൽ പോകേണം

നന്നായ് പാഠം പഠിക്കേണം

ഓടിച്ചാടി കളിക്കേണം

നന്നായ് ദേഹം കഴുകേണം

ദൈവവിചാരം വളർത്തേണം

പഠിച്ചതെല്ലാം ഓർക്കേണം

ശാന്തമായി ഉറങ്ങേണം

ആരോഗ്യത്തെ കാക്കേണം

പാർവതി എസ്
4 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത