"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
രോഗപ്രതിരോധം അതി  സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം  ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്  -19 എന്ന  മഹാമാരി  ലോകത്തെയാകെ  ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന  വൈറസ്സാണ്  ഈ രോഗത്തിന്  കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ  ലോകത്തെയാകെ  കീഴടക്കക്കുന്നതിനായി  അവസരം  പാർത്തിരിക്കുന്നു.  ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ  പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ  രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം  ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ്  നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ  നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ  സോപ്പ്  ഇട്ടു കഴുകുക
രോഗപ്രതിരോധം
'''മനുഷ്യനും പ്രകൃതിയും'''
അതി  സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം  ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്  -19 എന്ന  മഹാമാരി  ലോകത്തെയാകെ  ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന  വൈറസ്സാണ്  ഈ രോഗത്തിന്  കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ  ലോകത്തെയാകെ  കീഴടക്കക്കുന്നതിനായി  അവസരം  പാർത്തിരിക്കുന്നു.  ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ  പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ  രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം  ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ്  നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ  നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ  സോപ്പ്  ഇട്ടു കഴുകുക
ലോകചരിത്രത്തിൽ തന്നെ ഏറ്റവും ശ്രേഷ്ടമായി കരുതിയിരുന്ന സംസ്കാരങ്ങളിലൊന്നാണ് ആർഷഭാരത സംസ്കാരം.
മാന്യസദസ്സിന് നമസ്കാരം,
അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയാ മൃത്യോമ്യാ അമൃതം ഗമയ
ഇങ്ങനെ ലോകത്തെ ആരാധിക്കാനുo ജീവിക്കാനും പഠിപ്പിച്ച നമ്മുടെ പൂർവ്വീകർ ദൈവിക സാന്നിദ്ധ്യo കണ്ടെത്തിയത് പ്രകൃതിയിലാണ്.അതേ ഏറ്റവും ശ്രേഷ്ടമായി കരുതപ്പെടുന്ന സംസ്കാരത്തിനുടമകളായ നമ്മുടെ പൂർവ്വികർ ഈ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്‌ടമായി കണ്ടത് ഈ പ്രകൃതിയാണ് എന്നാൽ ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ നാശത്തിൽനിന്ന്  തിരിച്ചുപിടിക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് നമ്മൾ എത്തിപ്പെട്ടിരിക്കുന്നു. 1960 കളുടെ ആരംഭത്തിൽ ലോകത്തിലുടനീളം പരിസ്ഥിതി സംരക്ഷണം എന്ന ആശയം വേരുപിടിച്ചു. 70-കളിൽ ശക്തിയാർജ്ജിച്ചു.അങ്ങനെ 1972 ൽ ആദ്യ പരിസ്ഥിതി ദിനവും ആചരിച്ചു. എന്നാൽ ഇന്ന് പരിസ്ഥിതിസംരക്ഷണം എന്നത് പാരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യകുലം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മേഖല പരിസ്ഥിതി  സംരക്ഷണം ആണ് എന്ന് പറയുന്നത്. മനുഷ്യൻ ആദ്യം തിരിച്ചറിയേണ്ടത് ഞാനും കുടി ഉൾപ്പെടുന്നതാണ് പ്രകൃതി എന്ന വസ്തുത .20-ാം നൂറ്റാണ്ടിലെ ചരിത്ര ചിന്തകന്മാരിൽ പ്രശസ്തനായ റെയ്മണ്ട് വില്യംസ് അദ്ദേഹത്തിന്റെ കീ വേർഡ്സ് എന്ന പുസ്തകത്തിന്റെ നേച്ചർ എന്ന പദത്തെക്കുറിച്ച് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമുണ്ട് .
നമുക്ക് രോഗപ്രതിരോധത്തെ പറ്റി ചിന്തിക്കാം.
</poem>
ആദ്യം നാം മനസ്സിലാക്കേണ്ടത് രോഗം എന്നാൽ എന്ത് എന്നാണ്? നമ്മുടെ ശുചിത്വമില്ലായിമയിൽ നിന്ന് ഉണ്ടാകുന്ന ഒന്നാണ് രോഗം. അല്ലാതെയും രോഗങ്ങൾ ഉണ്ടാവാം. എന്നാലും രോഗം ഉണ്ടാവാൻ ഉള്ള ഒന്നാമത്തെ കാരണം ശുചിത്വം ഇല്ലായിമ ആണ്. നമ്മൾ നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക്, മറ്റു ജീവികളിലൂടെയും പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. മുട്ടതോട്, ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ നാം അനുവദിക്കരുത്. ആ വെള്ളത്തിൽ ജീവികൾ മുട്ട ഇടും. നമ്മൾ ആ വെള്ളത്തിൽ ചവിട്ടുകയോ മറ്റോ ചെയ്താൽ അതിലൂടെ പല തരത്തിൽ ഉള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും അതുവഴി നമ്മുടെ രോഗപ്രതിരോധ ത്തെ ഇല്ലാതാകുകയും ചെയ്യും. ഡെങ്കി,മലേറി യ, പനി തുടങ്ങിയവയാണ് ആ രോഗങ്ങൾ.
രോഗങ്ങൾ എങ്ങനെ ഒക്കെ ഉണ്ടാകാം?
നമ്മൾ ആദ്യം പറഞ്ഞ പോലെ വെള്ളത്തിലൂടെ രോഗങ്ങൾ ഉണ്ടാകാം. വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കാതത്തിലൂടെയും, മലിനമായ ജലത്തിലൂടെയും, വായുവിലൂടെയും രോഗങ്ങൾ ഉണ്ടാവാം. നമ്മൾ അത് തിരിച്ചറിഞ്ഞു മുൻകരുതലുകൾ എടുക്കുക ആണെങ്കിൽ ഇത് പോലെ ഉള്ള രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം.
എങ്ങനെ രോഗപ്രതിരോദശേഷി നമ്മുടെ ശരീരത്തിൽ വർദ്ധിപ്പിക്കാം?
ഒന്നാമത് ആഹാരക്രമീകരണം, വറുത്തതും,പൊരിച്ചതും ആയ ആഹാരം ഒഴിവാക്കുക. പരമാവധി ഇല വർഗ്ഗങ്ങളിൽ പെട്ട ആഹാരങൾ കഴിക്കുക.
രണ്ടാമത് വ്യക്തി ശുച്ചിത്വം.
ഒരു ദിവസം രണ്ടു തവണ എങ്കിലും കുളിക്കുകയും, പല്ല് തെക്കുകയും ചെയ്യണം. പനിയോ, ചുമയോ വരുമ്പോൾ തൂവാല ഉപയോഗിച്ച് മറയ്ക്കണം.
മൂന്നാമത്തെ ശുചിത്വം.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങളിൽ തുപ്പുകയോ മറ്റും ചെയ്യരുത്.ടോയ്ലറ്റിൽ പോകുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. കൈകാലുകൾ വൃത്തിയായി സൂക്ഷിക്കണം.
ആഹാരക്രമീകരണം, വ്യക്തി ശുച്ചിത്വം, തുടങ്ങിയ കാര്യങ്ങൾ നാം പാലിക്കുകയാണെഗിൽ പരമാവധി രോഗത്തിൽ നിന്ന് നമുക്ക് മുക്തി നേടാം. അതുപോലെ മണ്ണിലൂടെ ചെരുപ്പിടാതെ നടക്കുക ആണെങ്കിൽ രോഗ പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും. ഇത് രോഗ പ്രതി രോധ ശേഷി വർദ്ധിപ്പിക്കാൻ ഒരു ഉത്തമ ഘടകമാണ്. കൂടാതെ ഇല വർഗ്ഗങ്ങൾ കഴിക്കുക ആണെങ്കിൽ നമ്മുടെ ശരീരത്തിന് നല്ലതാണ്. ഇതെല്ലാം നാം പാലിച്ചാൽ നമ്മളെയും, നമ്മുടെ നാടിനെയും നമുക്ക് രക്ഷിക്കാം. ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ കടമയാണ്.
ഇത്രയും പറഞ്ഞു കൊണ്ട് എന്റെ ഉപന്യാസത്തിൽ നിന്ന് വിരമിക്കുന്നു.
നന്ദി, നമസ്കാരം
{{BoxBottom1
{{BoxBottom1
| പേര്=  അന്തകൃഷ്ണൻ
| പേര്=  സ്നേഹ ബിജു
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 19: വരി 41:
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
{{verified1| name=pcsupriya| തരം= ലേഖനം}}
{{Verification|name= Thomasmdavid | തരം= ലേഖനം}}
16:43, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധം അതി സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന വൈറസ്സാണ് ഈ രോഗത്തിന് കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ ലോകത്തെയാകെ കീഴടക്കക്കുന്നതിനായി അവസരം പാർത്തിരിക്കുന്നു. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ് നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ സോപ്പ് ഇട്ടു കഴുകുക
മാന്യസദസ്സിന് നമസ്കാരം,
നമുക്ക് രോഗപ്രതിരോധത്തെ പറ്റി ചിന്തിക്കാം.
ആദ്യം നാം മനസ്സിലാക്കേണ്ടത് രോഗം എന്നാൽ എന്ത് എന്നാണ്? നമ്മുടെ ശുചിത്വമില്ലായിമയിൽ നിന്ന് ഉണ്ടാകുന്ന ഒന്നാണ് രോഗം. അല്ലാതെയും രോഗങ്ങൾ ഉണ്ടാവാം. എന്നാലും രോഗം ഉണ്ടാവാൻ ഉള്ള ഒന്നാമത്തെ കാരണം ശുചിത്വം ഇല്ലായിമ ആണ്. നമ്മൾ നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക്, മറ്റു ജീവികളിലൂടെയും പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. മുട്ടതോട്, ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ നാം അനുവദിക്കരുത്. ആ വെള്ളത്തിൽ ജീവികൾ മുട്ട ഇടും. നമ്മൾ ആ വെള്ളത്തിൽ ചവിട്ടുകയോ മറ്റോ ചെയ്താൽ അതിലൂടെ പല തരത്തിൽ ഉള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും അതുവഴി നമ്മുടെ രോഗപ്രതിരോധ ത്തെ ഇല്ലാതാകുകയും ചെയ്യും. ഡെങ്കി,മലേറി യ, പനി തുടങ്ങിയവയാണ് ആ രോഗങ്ങൾ.
രോഗങ്ങൾ എങ്ങനെ ഒക്കെ ഉണ്ടാകാം?
നമ്മൾ ആദ്യം പറഞ്ഞ പോലെ വെള്ളത്തിലൂടെ രോഗങ്ങൾ ഉണ്ടാകാം. വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കാതത്തിലൂടെയും, മലിനമായ ജലത്തിലൂടെയും, വായുവിലൂടെയും രോഗങ്ങൾ ഉണ്ടാവാം. നമ്മൾ അത് തിരിച്ചറിഞ്ഞു മുൻകരുതലുകൾ എടുക്കുക ആണെങ്കിൽ ഇത് പോലെ ഉള്ള രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം.
എങ്ങനെ രോഗപ്രതിരോദശേഷി നമ്മുടെ ശരീരത്തിൽ വർദ്ധിപ്പിക്കാം?
ഒന്നാമത് ആഹാരക്രമീകരണം, വറുത്തതും,പൊരിച്ചതും ആയ ആഹാരം ഒഴിവാക്കുക. പരമാവധി ഇല വർഗ്ഗങ്ങളിൽ പെട്ട ആഹാരങൾ കഴിക്കുക.
രണ്ടാമത് വ്യക്തി ശുച്ചിത്വം.
ഒരു ദിവസം രണ്ടു തവണ എങ്കിലും കുളിക്കുകയും, പല്ല് തെക്കുകയും ചെയ്യണം. പനിയോ, ചുമയോ വരുമ്പോൾ തൂവാല ഉപയോഗിച്ച് മറയ്ക്കണം.
മൂന്നാമത്തെ ശുചിത്വം.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങളിൽ തുപ്പുകയോ മറ്റും ചെയ്യരുത്.ടോയ്ലറ്റിൽ പോകുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. കൈകാലുകൾ വൃത്തിയായി സൂക്ഷിക്കണം. ആഹാരക്രമീകരണം, വ്യക്തി ശുച്ചിത്വം, തുടങ്ങിയ കാര്യങ്ങൾ നാം പാലിക്കുകയാണെഗിൽ പരമാവധി രോഗത്തിൽ നിന്ന് നമുക്ക് മുക്തി നേടാം. അതുപോലെ മണ്ണിലൂടെ ചെരുപ്പിടാതെ നടക്കുക ആണെങ്കിൽ രോഗ പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും. ഇത് രോഗ പ്രതി രോധ ശേഷി വർദ്ധിപ്പിക്കാൻ ഒരു ഉത്തമ ഘടകമാണ്. കൂടാതെ ഇല വർഗ്ഗങ്ങൾ കഴിക്കുക ആണെങ്കിൽ നമ്മുടെ ശരീരത്തിന് നല്ലതാണ്. ഇതെല്ലാം നാം പാലിച്ചാൽ നമ്മളെയും, നമ്മുടെ നാടിനെയും നമുക്ക് രക്ഷിക്കാം. ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ കടമയാണ്.
ഇത്രയും പറഞ്ഞു കൊണ്ട് എന്റെ ഉപന്യാസത്തിൽ നിന്ന് വിരമിക്കുന്നു.
നന്ദി, നമസ്കാരം
സ്നേഹ ബിജു
8B സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം