"സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/കരുതലും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:35, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലും കൊറോണയും

തകർത്തിടാം തുരത്തിടാം കൊറോണയെന്ന ശത്രുവിനെ
നേരിടാം തടഞ്ഞിടാം ഒന്നായ് മുന്നേറിടാം
ഇടവിട്ടു കൈകളെ കഴുകാനായ് ശ്രദ്ധിക്കാം
കണ്ണിലും മൂക്കിലും സ്പർശിക്കാതെ നോക്കിടാം
വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കാം
അധികൃതർ തൻ വചനത്തെ മാനിക്കാൻ നോക്കിടം
ഭൂമിയാകും അമ്മയെ വൃത്തിയായി നോക്കിടാം
പകർച്ചവ്യാധി അങ്ങനെ പടരാതെ നോക്കിടാം

 

അർപ്പണ ആൻ സന്ദീപ്
3 A [[|സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി]]
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത