സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/കരുതലും കൊറോണയും

കരുതലും കൊറോണയും

തകർത്തിടാം തുരത്തിടാം കൊറോണയെന്ന ശത്രുവിനെ
നേരിടാം തടഞ്ഞിടാം ഒന്നായ് മുന്നേറിടാം
ഇടവിട്ടു കൈകളെ കഴുകാനായ് ശ്രദ്ധിക്കാം
കണ്ണിലും മൂക്കിലും സ്പർശിക്കാതെ നോക്കിടാം
വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കാം
അധികൃതർ തൻ വചനത്തെ മാനിക്കാൻ നോക്കിടം
ഭൂമിയാകും അമ്മയെ വൃത്തിയായി നോക്കിടാം
പകർച്ചവ്യാധി അങ്ങനെ പടരാതെ നോക്കിടാം

 

അർപ്പണ ആൻ സന്ദീപ്
3 A [[|സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി]]
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത