Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->ശുചിത്വഗ്രാമം
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->4
| |
| }}
| |
| <center> <poem>
| |
|
| |
|
|
| |
| കയറു പിരിച്ചും കക്ക വാരിയു
| |
| മന്നം തേടും ഗ്രാമത്തിൽ
| |
| ആരോഗ്യത്തെ സംരക്ഷിക്കാൻ
| |
| സുവർണ്ണ സന്ദേശം... ആരോഗ്യ ശുചിത്വ സന്ദേശം
| |
| ശുചിത്വ ബോധം കുട്ടികളിൽ
| |
| വളരേണ്ടതുണ്ട്
| |
| ശുചിത്വ മേഖല വിപുലമാവും
| |
| നമ്മുടെ ഈ നാട്ടിൽ
| |
| ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം... ആരോഗ്യ
| |
| ശുചിത്വ സന്ദേശം
| |
| രോഗം വന്നു ചികിത്സിപ്പതിന്നൊരു
| |
| പാടു പണം വേണ്ടേ
| |
| വരാതിരിക്കാൻ പ്രതിരോധിക്കാൻ
| |
| വഴികള് പലതുണ്ടേ
| |
| സ്വയം ശുചിത്വം പാലിക്കേണം
| |
| വൈറസിനെതിരെ പോരാടാം
| |
| പാഴ്വസ്തുക്കൾ നശിപ്പിക്കേണം
| |
| പരിസര ശുദ്ധി വരുത്തേണം
| |
|
| |
| അനു നന്ദ.എം
| |
| മൂന്നാംക്ലാസ്
| |
| </poem> </center>
| |
22:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം