|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| അമ്മു ഇന്നും പതിവു പോലെ രാവിലെ എുന്നേറ്റു.ശ്ശൊ! സ്കൂളില്ലാതായിട്ട് ദിവസങ്ങളായി.വാർഷികാഘോഷവും
| |
| പരീക്ഷയും ഒന്നും തന്നെയില്ല.ആകെ ബോറടിച്ചു.അവൾ കട്ടിലിൽ നിന്നു എഴുന്നേറ്റു.പ്രഭാതകൃത്യങ്ങൾ ചെയ്തു.
| |
| ശേഷം അവൾ ഒരു ചായയുമെടുത്ത് ഉമ്മറത്തേക്ക് പോയി.അപ്പോൾ അച്ഛൻ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു.
| |
| എന്താ അമ്മൂട്ടീ... വീട്ടിലിരുന്ന് ബോറടിച്ചോ ? അവൾ പതിവ് പോലെ ചിരിച്ചു.എന്നിട്ടവൾ പത്രം നോക്കി.പത്രം മുഴുവൻ
| |
| കൊറോണയെന്ന മഹാമാരിയെ കുറിച്ചുളള വാർത്തയായിരുന്നു.ഈ രോഗം കാരണം എത്ര പേരാണ് മരണപ്പെട്ടത്.
| |
| ലോകം മുഴുവൻ നിശ്ചലമായി.ഒരുപാട് പേർ നിരീക്ഷണത്തിലും കഴിയുന്നു.ഇനിയും വെറുതെ സമയം കളയാൻ
| |
| പറ്റില്ല.എന്തെങ്കിലും ചെയ്യണം.അവൾ ചിന്തിച്ചു. അവൾ അച്ഛനോട് പറഞ്ഞ് കടയിൽ നിന്നും നിത്യോപയോഗ സാധനങ്ങളും
| |
| ഹാന്റ്വാഷും മാസ്ക്കുകളും വാങ്ങിച്ചു.എന്നിട്ടത് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും സമൂഹ അടുക്കളയിലേക്കും നൽകി.
| |
| ഈ കാര്യമറിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും ,ജില്ലാ കളക്ടറും അവളെ അഭിനന്ദിച്ചു.ഇതറിഞ്ഞ അച്ഛനും അമ്മയും
| |
| അവളെയോർത്ത് അഭിമാനിച്ചു.
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് സ്വാലിഹ്
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചെമ്പിലോട് സെൻട്രൽ എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13305
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |