|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}} കാലം മറച്ചൊരു ഓർമ്മകൾ |കാലം മറച്ചൊരു ഓർമ്മകൾ]] | | *[[{{PAGENAME}}/കാലം മറച്ചൊരു ഓർമ്മകൾ | കാലം മറച്ചൊരു ഓർമ്മകൾ ]] |
| | | *[[{{PAGENAME}}/പ്രതിരോധം തന്നെ ശക്തി | പ്രതിരോധം തന്നെ ശക്തി ]] |
| അവിടെ ഒരു കുന്ന് ഉണ്ടായിരുന്നു
| | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] |
| അവിടെ ഒരു വയൽ ഉണ്ടായിരുന്നു
| |
| വയൽ നിറയെനെല്ല ഉണ്ടായിരുന്നു
| |
| നെല്ലിലെല്ലാം കതിരു നിറഞ്ഞിരുന്നു
| |
| | |
| ഹരിതങ്ങൾ എല്ലാം ചേർന്നൊരു
| |
| ഹരിതഭംഗി സൃഷ്ടിച്ചിരുന്നു
| |
| മഴപെയ്യുന്ന വയലിൽ തുള്ളി കളിക്കും
| |
| തവളകളുടെ നാദം ഉണ്ടായിരുന്നു
| |
| | |
| നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ തൻ
| |
| സൗഹൃദ സംഗീതം ഉണ്ടായിരുന്നു
| |
| ഓരത്ത് ചേർന്ന് ഒളി പരത്തി
| |
| ചെന്താമര കൂട്ടവും ഉണ്ടായിരുന്നു
| |
| | |
| അവിടെ ഒരു മരമുണ്ടായിരുന്നു
| |
| വള്ളികൾ പുണർന്നൊരു ചില്ലകൾ തോറും | |
| തത്തിക്കളിച്ചു ഊഞ്ഞാലാടുന്ന കുരുവി കൂട്ടങ്ങളും
| |
| ഒളിച്ചു കളിക്കാൻ അണ്ണാറക്കണ്ണൻ മാരും
| |
| | |
| മരങ്ങളെ തഴുകി തലോടാൻ
| |
| മന്ദമാരുതൻ ഉണ്ടായിരുന്നു
| |
| ഭൂമിയാം അമ്മ ദാനമായി നൽകിയ
| |
| ചേലയും പ്രകൃതിയെ നാം വിസ്മരിച്ചു
| |
|
| |
| പൂത്തുലഞ്ഞൊരു വൃക്ഷ മലകളെ
| |
| നാം വെട്ടിവീഴ്ത്തി
| |
| കാലം മറച്ചൊരീ ഓർമ്മകൾ ഇന്ന്
| |
| സ്വപ്നങ്ങളിൽ മാത്രമായി
| |