"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(gfgf) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | <p> <br> | ||
ജീവിക്കുവാൻ അനുേയാജ്യമായ പ്രകൃതിയെ ഈശ്വരൻ നമുക്ക് നൽകി .ശുദ്ധ വായുവും ശുദ്ധജലവും നൽകി 'താമസിക്കുവാൻ ശുദ്ധമായ ഭൂമിയെ നൽകി .ക്യത്യമായ ഇടവേളകളിൽ ഋതുക്കൾ നൽകി .വിളവുകൾ നൽകി .വളക്കൂറുള്ള മണ്ണിൽ നാം കീ s നാശിനി എന്ന പേരിൽ വിഷം കലക്കൻ തുടങ്ങി .കാൻസറിനെ നാം വിളിച്ചു വരുത്തി .പ്രകതിയുടെ കാറ്റേറ്റ് ഉറങ്ങിയിരുന്ന നമ്മൾ ചൂട് കൂടിയപ്പോൾ ഫാൻ ഉപയോഗിച്ചു .അത് പ്രകൃതി സഹിച്ചു കുന്നുകൾ ഇടിച്ചു നിരത്തി വയലുകൾ നികത്തി മഴ പെയ്യാതെ ചൂട് കൂട്ടി .ചൂട് കുറയ്ക്കാൻ നമ്മൾ എ .സി ഉപയോഗിച്ചു ഭക്ഷണം സൂക്ഷിക്കുവാൻ ഫ്രിഡ്ജ് ഉപയോഗിച്ചു ഓസോൺ പാളിയ്ക്ക് വിള്ളലുണ്ടാക്കി .. ചൂട് കൂട്ടിമഞ്ഞ് മലകൾ ഉരുക്കി സമുദ്രങ്ങളിൽ 'ജലനിരപ്പ് ഉയർത്തി തീരങ്ങൾ സുനാമിയുടെ<br> | |||
രൂപത്തിൽ മനുഷ്യ ജീവൻ എടുത്തു എന്നിട്ടും നാം പഠിച്ചില്ല കുട്ടയും സഞ്ചിയും ആയി ചന്തയിൽ പോയനമ്മൾ പോക്കറ്റിൽ കാശുമായി കൈനിറയെ പ്ലാസ്റ്റിക്കു മാ യി വന്നു .പ്രകതിയെനശിപ്പിച്ചു രോഗങ്ങൾ ഏറ്റുവാങ്ങി അവസാനം കൊറോണയും വന് വന്നു വീട്ടിൽ ഇരുത്തി ശുചിത്വ പഠിപ്പിച്ചു .പരിസ്ഥിതിയെ പഠിപ്പിച്ചു . | |||
p/> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രീനന്ദന | ||
| ക്ലാസ്സ്=9c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=9c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 26: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
18:28, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം