"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/അക്ഷരവൃക്ഷം/കേരളീയ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളീയ മനസ്സ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളീയ മനസ്സ്

കൊറോണക്കാലം നമ്മേപഠിപ്പിച്ചു
മാലോകരെല്ലാം ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ഇന്ത്യക്കാരെല്ലാം ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
മലയാളമക്കൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ജാതിമതങ്ങൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
വ്യക്തിശുചിത്വങ്ങൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ദൈവവും ഡോക്ടറും ഒന്ന്

 

അതുൽബാബു
8B എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്., പട്ടണക്കാട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത