കൊറോണക്കാലം നമ്മേപഠിപ്പിച്ചു
മാലോകരെല്ലാം ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ഇന്ത്യക്കാരെല്ലാം ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
മലയാളമക്കൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ജാതിമതങ്ങൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
വ്യക്തിശുചിത്വങ്ങൾ ഒന്ന്
കൊറോണക്കാലം നമ്മേപഠിപ്പിച്ചു
ദൈവവും ഡോക്ടറും ഒന്ന്