ഉള്ളടക്കത്തിലേക്ക് പോവുക

"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43086 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

10:22, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ശുചിത്വം

എങ്ങും രോഗം പടരുന്നു
നാട്ടിൽ ഭയം കൂടുന്നു
രോഗം മാറാൻ നോക്കണം
ശുചിത്വം നമ്മൾ നോക്കണം
കൈകൾ നന്നായി കഴുകണം
വീടുകൾ നന്നായി വൃത്തിയാക്കണം
മാലിന്യങ്ങൾ മാറ്റണം
ആകുകിൽ രോഗം അകറ്റിടാം
നമ്മുടെ നാടിനെ രക്ഷിക്കാം നമ്മുടെ ജീവൻ രക്ഷിക്കാം
നമുക്ക്‌ ഒന്നിച്ചു മുന്നേറാം

ശിവിഖ മഹേഷ്‌
1 B കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത