എങ്ങും രോഗം പടരുന്നു
നാട്ടിൽ ഭയം കൂടുന്നു
രോഗം മാറാൻ നോക്കണം
ശുചിത്വം നമ്മൾ നോക്കണം
കൈകൾ നന്നായി കഴുകണം
വീടുകൾ നന്നായി വൃത്തിയാക്കണം
മാലിന്യങ്ങൾ മാറ്റണം
ആകുകിൽ രോഗം അകറ്റിടാം
നമ്മുടെ നാടിനെ രക്ഷിക്കാം നമ്മുടെ ജീവൻ രക്ഷിക്കാം
നമുക്ക് ഒന്നിച്ചു മുന്നേറാം
ശിവിഖ മഹേഷ്
1 B കാർമൽ ജി എച് എസ് എസ് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത